മലയാളിയായ വനിതാ ഗേറ്റ്കീപ്പറെ ആക്രമിച്ച പ്രതി...
കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്.
കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്.
സി പി ഐ ചിറക്കടവം ലോക്കല്‍ സെക്രട്ടറി ചിറക്കടവം പുത്തന്‍വീട്ടില്‍ ഷമീര്‍ റോഷന്റെ ഭാര്യ ഇഹ്‌സാനയെയാണ് കായംകുളം പൊലീസ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തൃക്കാക്കര എ.സിയാണ് അനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയിരുന്നു.
മാനസിക സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ അധ്യാപകർ അധിക്ഷേപിച്ചതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ചക്കരക്കൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു
സൂര്യഗായത്രിയെ കുത്തി വീഴ്ത്തിയ പ്രതി അവിടെനിന്ന് ഇറങ്ങി ഓടി അയൽവീട്ടിലെ ടെറസിൽ ഒളിച്ചപ്പോൾ താനും സുഭാഷും ജോണിയും കൂടിയാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചതെന്ന് സാക്ഷിയായ വിഷ്ണു കോടതിയിൽ മൊഴി നൽകി.
മാങ്ങാ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്.
പോലീസിനു വേണ്ടി പ്രത്യേക വിശ്രമകേന്ദ്രം കെട്ടാൻ സാധിക്കില്ലെന്നും ഉടൻ പൊളിച്ചു മാറ്റണമെന്നും ആർഎസ്എസുകാർ ആവശ്യപ്പെടുകയായിരുന്നു. പോലീസ് കെട്ടിയ ടെന്റ് പൊളിച്ച് നീക്കുന്നത് ശരിയായ നടപടി അല്ലെന്നും ഇതിൽ നിന്നും പിന്തിരിയണമെന്നും സി.ഐ. രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഇതിനിടെ പോലീസിനെതിരേ ആക്രോശവുമായി എത്തിയ ആർ.എസ്.എസുകാർ വിശ്രമകേന്ദ്രം പൂർണമായും പൊളിച്ചു നീക്കുകയായിരുന്നു.
ഇയാൾ നേരത്തെ ആനന്ദഭവൻ ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു.
മിഠായി നിർമ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്നും കണ്ടെത്തി.
പ്രതിക്കൊപ്പം പോകാൻ വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു എന്നായിരുന്നു ആരോപണം