മികവ് 2022 മുൻ മന്ത്രി വിഎസ് ശിവകുമാർ ഉദ്ഘാടന...
മികവ് 2022 മുൻ മന്ത്രി വിഎസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു
മികവ് 2022 മുൻ മന്ത്രി വിഎസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടു കൂടി നടത്തുന്ന അലിഫ് അറബിക് ടാലൻറ് ടെസ്റ്റിൻ്റെ തിരുവനന്തപുരം ജില്ലാ തല മത്സരങ്ങളിൽ യു.പി, ഹൈസ്കൂൾ, എച്ച്.എസ്.എസ് തലങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികൾ ജൂലൈ 30 ന് എറണാകുളത്ത് വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.
കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന 'വിദ്യാമൃതം' പദ്ധതി മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചത്.
അറബിക് ഭാഷാ പഠനത്തിൻ്റെ അനന്ത സാധ്യതകൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതിനും നൂതന സാങ്കേതിക വിദ്യ ഭാഷാ പഠനത്തിന് എളുപ്പമാക്കുന്നതിനും പ്രാപ്തരാക്കുവാൻ കഴിയുന്നതാവണം അധ്യാപക പരിശീലനങ്ങൾ
കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശൂരനാട് സ്വദേശിനി റൂറൽ എസ്പിക്ക് പരാതി നൽകി. പരീക്ഷ എഴുതിയ മിക്ക വിദ്യാർത്ഥികൾക്കും സമാനമായ അനുഭവം ഉണ്ടായതായി രക്ഷിതാവ് ആരോപിച്ചു.
അതുൽ.ബി, മുഹമ്മദ് ഹഫിൽ, ബിബിത.എസ്.എസ്, റഷ്ന, ഫാത്തിമ, റഷ്ദിയ, നിത്യ.ബി എന്നീ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ കോളേജിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു.