ഡിഫറന്റ് ആര്‍ട് സെന്ററില്‍ തൊഴില്‍ ശാക്തീകരണ...
ഭിന്നശേഷിക്കാര്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനുള്ള എല്ലാവിധ പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നുണ്ടെന്നും അത്തരത്തില്‍ ഇമേജ് പദ്ധതി ഭിന്നശേഷിക്കാര്‍ക്കുള്ള ഒരു നൂതന പരിശീലന പദ്ധതിയാണെന്നും രത്തന്‍ യു.ഖേല്‍കര്‍ ഐ.എ.എസ് പറഞ്ഞു.
