റോബിൻ ബസിനെ 'വഴി നീളെ പൊക്കി എംവിഡി; ഉദ്യോഗസ്...
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു.
സർക്കാർ കാര്യങ്ങൾക്കായി തലസ്ഥാനത്തേക്കോ ജില്ലാ ആസ്ഥാനത്തേക്കോ പോകേണ്ടി വരുന്ന ജനങ്ങളിലേക്ക് സർക്കാർ സംവിധാനം നേരിട്ടു വരുന്നു എന്നാണ് പരിപാടിയെക്കുറിച്ച് എൽഡിഎഫ് പറയുന്നത്. ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇതിന്റെ കാലാവധി കഴിഞ്ഞ് 15 വർഷത്തിന് ശേഷം മ്യൂസിയത്തിൽ വെച്ചാൽ കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയിൽ കാണാൻ വേണ്ടി ലക്ഷക്കണക്കിന് ആളുകൾ എത്തുെമെന്നും ബാലൻ പറഞ്ഞു.
കടത്തിൽ കണ്ണടച്ച് ധനവകുപ്പ്; നീരസത്തിൽ ഭക്ഷ്യവകുപ്പ് പണം വാഗ്ദാനംചെയ്തിട്ട് ഒരാഴ്ച പിന്നിട്ടു
ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡാണ് ഉണ്ടാക്കിയതെന്നും കേരളത്തിലെ ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും ബി.ജി.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.
നവകേരള സദസ്സിനായി ആഡംബര ബസ്സ് വാങ്ങിയത് വലിയ കാര്യമൊന്നുമല്ല. പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണ്. വാങ്ങിയ ബസ്സ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്നമെന്നും ഇപി ജയരാജൻ പറഞ്ഞു.
കളമശ്ശേരി സ്ഫോടനത്തിന് തൊട്ടുപിന്നാലെ പോലീസ് മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തത് റിപ്പോർട്ട് ചെയ്തതിനാണ് ഓൺലൈൻ മാധ്യമമായ മക്തൂബ് മീഡിയ ഫ്രീൻലാൻസ് റിപ്പോർട്ടർക്കെതിരെ കേസെടുത്തത്
പാക്കേജിലെ ധനസഹായ വിതരണത്തിനായി കോവളത്തെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെ ഒരുവിഭാഗം മന്ത്രിയെ തടഞ്ഞ് രംഗത്തെത്തി. ധനസഹായ വിതരണത്തില്‍ എല്ലാ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നേരത്തെയും ധനസഹായം നല്‍കിയപ്പോള്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇത് രണ്ടാംതവണയാണ് ധനസഹായം നല്‍കുന്നത്.
കെ.എസ്.ആര്‍.ടി.സി ഇതിനേക്കാൾ വില കൂടിയ ബസ്സുകളുണ്ട്. 1.38 കോടിയുടെ എട്ട് വോള്‍വോ ബസ് കെ.എസ്.ആർ.ടി.സി ലാഭകരമായി ഓടിക്കുന്നുണ്ട്. വേറെയും ബെന്‍സ് ബസ്സുകൾ അല്ലാതെയും കെ.എസ്.ആര്‍.ടി.സിക്കുണ്ട്. ആവശ്യം കഴിഞ്ഞതിന് ശേഷം ഈ ബസ് ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.
221986 വോട്ടുകൾക്കാണ് രാഹുല്‍ വിജയിച്ചത്