റോഡിൽ വച്ച് കൂളിങ് പേപ്പർ വലിച്ചുകീറരുത്; യാത...
കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ, കാൻസർ രോഗികൾ എന്നിവർക്ക് ഇപ്പോഴത്തെ ചൂട് അസഹനീയമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാം.
കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ, കാൻസർ രോഗികൾ എന്നിവർക്ക് ഇപ്പോഴത്തെ ചൂട് അസഹനീയമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാം.
സംസ്ഥാനത്ത് പലയിടങ്ങളിലായി സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നാളെ നടക്കുക. തിരുവനന്തപുരം മുതൽ കാസർഗോഡ് ജില്ല വരെ രാവിലെ 10.30 മുതൽ വൈകിട്ട് 5.45 വരെയുള്ള സമയത്താണ് സൈറണുകൾ പ്രവർത്തിപ്പിക്കുക.
ചോയ്സ്, മേന്മ, എസ്.ആർ.എസ് എന്നീ ബ്രാൻഡുകളിലുള്ള നെയ്യുത്പാദനവും സംഭരണവും വില്പനയുമാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ നിരോധിച്ചത്
ശനിയാഴ്ച പെയ്ത കനത്ത മഴയെ അവഗണിച്ചും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ കാലിക്കറ്റ് ട്രേഡ് സെന്‍ററിൽ പതിനയ്യായിരത്തിലധികം ഉദ്യോഗാര്‍ഥികളാണ് ജോബ് ഫെയറിൽ പങ്കെടുത്തത്.
പ്രേംനസീർ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ ഇനി എല്ലാ മാസവും പ്രേംസിംഗേർസ് ഗാനകൂട്ടായ്മയിലൂടെ തലസ്ഥാന ശ്രോതാക്കൾക്ക് ആസ്വദിക്കാം.
ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടയാള്‍ കൂടിയാണ് സുബൈദ റസാക്ക്. ബന്ധുമിത്രാദികളില്‍ പലരും മരണപ്പെട്ടു. ഉരുള്‍പൊട്ടി ഒഴുകിയ സ്ഥലത്തിന് തൊട്ട് മുകളിലാണ് വീട്. ഉരുള്‍പൊട്ടല്‍ കണ്ട് ബന്ധുക്കളെയും നാട്ടുകാരെയും ഉയരത്തിലുള്ള മദ്രസയിലേക്കും മുകള്‍ ഭാഗത്തെ റോഡിലേക്കും മാറ്റുന്ന രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് താഴെ കല്ലുകള്‍ക്കും ചെളിയ്ക്കുമിടയില്‍ എന്തോ അനങ്ങുന്നത് കണ്ടത്.
3,464 കോടി രൂപ പദ്ധതി തുകയിൽ 1,888 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.
കോഴിക്കോട് മലബാര്‍ ബിസിനസ് ക്വിസ് ലീഗിന്‍റെ മാതൃകാ പ്രദര്‍ശനമത്സരം സംഘടിപ്പിച്ചു.
സര്‍ഗ്ഗാത്മക സമ്പദ് വ്യവസ്ഥയിലൂടെ തൊഴിലവസരം സൃഷ്ടിക്കല്‍, കലയെ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളുമായി സംയോജിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മൂന്നാം സ്ഥാനം നേടിയാണ് തിരുവനന്തപുരം നഗരസഭ മികവ് തെളിയിച്ചത്