എച്ച്ആർഡിഎസിനുള്ള പണം എവിടെ നിന്നാണ് വരുന്നത്, ഇത് എങ്ങനെ വിനിയോഗിച്ചു, ഏതൊക്കെ ബാങ്ക് അക്കൗണ്ടുകളുണ്ട് എന്നീ കാര്യങ്ങളെല്ലാം പരിശോധിക്കും.
8 പേർ പങ്കെടുത്ത ടെൻഡറിൽ, ബാലരാമപുരം സ്വദേശിക്കാണ് പൊതുമരാമത്തു വകുപ്പ് കരാർ നൽകിയത്. നിർമാണച്ചെലവ് 42.90 ലക്ഷം രൂപ.
മലപ്പുറം തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീന്റെ പക്കല്‍ നിന്ന് മലപ്പുറത്തെ 12 ആര്‍എസ്എസ് ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും കണ്ടെത്തി
നിലവിലെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായമല്ല സി.പി.എമ്മിനുള്ളത്. നിരോധിച്ചതുകൊണ്ട് ഒരു പ്രസ്ഥാനത്തിന്റെ ആശയം അവസാനിക്കില്ല.
ഹര്‍ത്താല്‍ നടത്തിയവര്‍ 5.6 കോടി നഷ്ടപരിഹാരം നല്‍കണം
പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ എന്‍ ഐ എ, ഇ ഡി റെയ്‌ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
ലൗ ജിഹാദ് ഉണ്ട്, ഹിന്ദു ഐക്യം ഒരിക്കലും നടക്കില്ല
ആളുകൾ മരിക്കുന്നത് വരെ കാത്തിരിക്കാതെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി
സൈക്കിളിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കാൻ അടുത്തിടെ ബാലാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു.