കോഴിക്കോട് ജില്ലയില്‍ മഴ ശക്തി പ്രാപിക്കുമെന്...
കോഴിക്കോട് ജില്ലയില്‍ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
കോഴിക്കോട് ജില്ലയില്‍ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
ഇന്ന് ചുഴലിക്കാറ്റിന് സാധ്യത; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകും; വരും ദിവസങ്ങളിൽ മഴ ശക്തമാകും
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്
ഇന്ന് രാവിലെ പുറത്തുവിട്ട മുന്നറിയിപ്പ് പ്രകാരം നാല് ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട്. എന്നാൽ 10.30ഓടെ പുതുക്കിയ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
നാളെ പുലര്‍ച്ചെ 5.30 മുതല്‍ 16ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ നൽകി.
പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനാണ് നിർദേശം. മാത്രമല്ല കൂടുതൽ ശുദ്ധജലം കുടിക്കാനും, നിർജലീകരണം തടയാനും നിർദേശമുണ്ട്.
സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുളളതിനാല്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുമണിവരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ജോലികള്‍ ഒഴിവാക്കണം. ധാരാളം വെളളം കുടിക്കണമെന്നും സൂര്യാഘാത ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ വിദഗ്ധ ചികില്‍സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.