/uploads/news/news_സം​സ്ഥാ​ന​ത്ത്_അ​ടു​ത്ത_നാ​ല്_ദി​വ​സം_ഇ​..._1732676444_7644.jpg
WEATHER

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ല് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​


തി​രു​വ​ന​ന്ത​പു​രം:  ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ഇ​ന്ന് ചു​ഴ​ലി​ക്കാ​റ്റി​ന് സാ​ധ്യ​ത.സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ല് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.  ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​ത്. ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ഈ ​ജി​ല്ല​ക​ളി​ല്‍ കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നു മു​ക​ളി​ലെ തീ​വ്ര ന്യൂ​ന​മ​ര്‍​ദം അ​തി തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി ശ​ക്തി പ്രാ​പി​ച്ചു. ഇ​ന്ന് ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി ശ്രീ​ല​ങ്ക തീ​രം വ​ഴി ത​മി​ഴ് നാ​ട് തീ​ര​ത്തേ​ക്ക് നീ​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള​ത്തീ​ര​ത്ത് ഇ​ന്ന് മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു

ഇ​ന്ന് ചു​ഴ​ലി​ക്കാ​റ്റി​ന് സാ​ധ്യ​ത; സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ല് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​

0 Comments

Leave a comment