featured_കേന്ദ്രസര്‍ക്കാര്‍_ജീവനക്കാരുടെ_ക്ഷാമബത്ത_3_ശതമാനം_വര്‍ധിപ്പിച്ചു_1634819377_8363.jpg
Events

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വര്‍ധിപ്പിച്ചു

 കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് ശതമാനമാണ് വർധന. ഇതോടെ ക്ഷാമബത്ത 28 ശതമാനത്തിൽനിന്ന് 31 ശതമാനമാകും കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് ശതമാനമാണ് വർധന. ഇതോടെ ക്ഷാമബത്ത 28 ശതമാനത്തിൽനിന്ന് 31 ശതമാനമാകും കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് ശതമാനമാണ് വർധന. ഇതോടെ ക്ഷാമബത്ത 28 ശതമാനത്തിൽനിന്ന് 31 ശതമാനമാകും

ജൂലൈ 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. 47.14 ലക്ഷം ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ നേട്ടം ലഭിക്കും......

0 Comments

Leave a comment