സംസ്ഥാനത്ത് മദ്യവില കൂട്ടി ; ഇന്നു മുതല്‍ പുത...
ചെറിയ വിലയുള്ള മദ്യത്തിന് 10 രൂപയും വിലയേറിയവയ്ക്ക് 20 രൂപ വരെയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഏറ്റവും വിലക്കുറവുള്ള സർക്കാർ ഇറക്കുന്ന മദ്യമായ ജവാന് 10 രൂപ കൂട്ടിയിട്ടുണ്ട്. ലിറ്ററിന് 610 രൂപയാണ് ഇന്ന് മുതൽ ജവാന്റെ വില.
