BREAKING

രാജ്യത്ത് മാസ്ക് നിർബന്ധമാക്കുന്നു! പ്രഖ്യാപ...

ചൈനയിൽ അതിവ്യാപനമുണ്ടാക്കുന്ന കൊവിഡ് ഒമിക്രോൺ ബി.എഫ്- 7 വകഭേദം ഇന്ത്യയിൽ കണ്ടെത്തുകയും യു.എസ് അടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ വീണ്ടും ശക്തമാക്കുന്നത്

നാഗ്പൂരില്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്...

നാഗ്പൂരിലെ താമസസ്ഥലത്ത് വച്ച് ഛര്‍ദ്ദി അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുത്തിവെയ്പ്പിനു പിന്നാലെ നില വഷളാവുകയും ഉച്ചയോടെ മരണമടയുകയുമായിരുന്നു.

കോവിഡ് അവസാനിച്ചിട്ടില്ല മാസ്ക് തുടരണമെന്ന് ക...

കോവിഡ് അവസാനിച്ചിട്ടില്ല; ഏത് സാഹചര്യവും നേരിടാന്‍ ടീം സജ്ജം: കേന്ദ്ര ആരോഗ്യ മന്ത്രി

ബലാത്സംഗക്കേസിൽ പ്രതിയായ സി.ഐ പി.ആർ സുനുവിനെ...

ബലാത്സംഗമടക്കം നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിനെ പിരിച്ചു വിടാൻ നടപടി തുടങ്ങി, 15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആർ.സുനു.

എസ്ഡിപിഐയുടെ ഷാന്‍ അനുസ്മരണം; ആലപ്പുഴയിൽ 500ഓ...

അനധികൃതമായി സംഘം ചേർന്നതിനും പഞ്ചായത്ത് പരിസരത്ത് അതിക്രമിച്ചു കയറിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പൊതുമുതൽ നശിപ്പിച്ച...

പോപുലര്‍ ഫ്രണ്ട് അക്രമങ്ങളില്‍ എന്തു നടപടിയെടുത്തു; പൊതുമുതല്‍ നശിപ്പിച്ചത് സാധാരണ കേസല്ല; സ്വത്ത് കണ്ടുകെട്ടണം; സര്‍ക്കാരിനോട് ഹൈക്കോടതി

ഓവര്‍ടേക്കിങ്ങിനിടെ കെഎസ്ആര്‍ടിസിക്ക് അടിയില്...

ഓവര്‍ടേക്കിങ്ങിനിടെ കെഎസ്ആര്‍ടിസിക്ക് അടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

അച്ചടക്കനടപടി നേരിടുന്ന പോലീസുകാര്‍ക്ക് പ്രമ...

ഹൈക്കോടതി വിധിയെത്തുടര്‍ന്നു അച്ചടക്കനടപടി നേരിടുന്ന നിരവധി പേര്‍ സ്‌ഥാനക്കയറ്റം ആവശ്യപ്പെട്ടുവരുന്നുണ്ട്‌. ഇവര്‍ക്കെല്ലാം സ്‌ഥാനക്കയറ്റം നല്‍കേണ്ട സ്‌ഥിതിയാണ്‌. സംസ്‌ഥാനത്ത്‌ നിലവില്‍ 750 ലേറെ പോലീസുകാരാണു ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌.

പിഎന്‍ബി തട്ടിപ്പ്: കോഴിക്കോട് കോര്‍പറേഷന്‍...

കൗൺസിൽ യോഗം തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് അംഗം മൊയ്തീൻ കോയ , ബിജെപി അംഗം റിനീഷ് എന്നിവർ പിഎൻബി ബാങ്ക് തട്ടിപ്പിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയിരുന്നു

സംസ്ഥാനത്ത് മദ്യവില കൂട്ടി ; ഇന്നു മുതല്‍ പുത...

ചെറിയ വിലയുള്ള മദ്യത്തിന് 10 രൂപയും വിലയേറിയവയ്ക്ക് 20 രൂപ വരെയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഏറ്റവും വിലക്കുറവുള്ള സർക്കാർ ഇറക്കുന്ന മദ്യമായ ജവാന് 10 രൂപ കൂട്ടിയിട്ടുണ്ട്. ലിറ്ററിന് 610 രൂപയാണ് ഇന്ന് മുതൽ ജവാന്റെ വില.