BREAKING

മന്ത്രിയോട് തർക്കിച്ച വട്ടപ്പാറ സിഐക്ക് സ്ഥലം...

'ന്യായം നോക്കിയേ കാര്യംചെയ്യൂ'; ഭക്ഷ്യമന്ത്രിയോട് കയർത്ത വട്ടപ്പാറ സി.ഐയെ സ്ഥലംമാറ്റി

കടലോരജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിബിസിഐ

സര്‍ക്കാരിന്റെ ഉറപ്പുകളല്ല നടപടികളാണ് വേണ്ടത്‌ ഷെവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍

സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ച് ഇന്നോവ; യാത്രക...

അമിത വേഗത്തിലെത്തിയ ഇന്നോവ കാർ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചു; യാത്രക്കാരി തെറിച്ചു വീണത് 10 അടി ഉയരത്തിൽ

‘പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു’; അട്ടപ്പാട...

സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടാണ് മണ്ണാർക്കാട് പ്രത്യേക കോടതിയുടെ ഉത്തരവ്. വിധിയിൽ സന്തോഷവും ആശ്വാസവുമെന്ന് മധുവിന്റെ കുടുംബം

പ്രിയ വര്‍ഗീസിന്റെ നിയമനം ഗവർണർ മരവിപ്പിച്ചു;...

കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനനടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു.

മോൻസന് തേങ്ങയിടാനും മീൻ വാങ്ങാനും വരെ ഡിഐജിയു...

മോൻസന് തേങ്ങയെടുക്കാനും മീൻ വാങ്ങാനും ഡിഐജിയുടെ വാഹനം; മുൻ ഡ്രൈവറുടെ വെളിപ്പെടുത്തൽ ഇങ്ങനെ

മനോജ് എബ്രഹാം ഉൾപ്പെടെ കേരളത്തിലെ 12 പൊലീസ്...

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 12 പേർക്ക് മെഡല്‍

നിബന്ധനകൾ പാലിക്കാതെ ദേശീയ പതാകകൾ; ലക്ഷക്കണക്...

അളവ് തെറ്റിച്ച് പതാക; ഇടുക്കിയിൽ ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി

മര്യനാട് മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ട്...

മരിച്ച വിൻസി മറ്റ് നാലുപേരോടൊപ്പം മത്സ്യബന്ധനത്തിന് പോകവേ കടൽതിര കടക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

റോഡിലെ കുഴിയിൽ വീണ് കായംകുളം എസ്.ഐക്ക് പരുക്ക...

മരണക്കെണികളായി റോഡിലെ കുഴികൾ. അപകടങ്ങൾ തുടർക്കഥയാകുന്നു