കുട്ടികളിൽ തക്കാളിപ്പനി വ്യാപിക്കുന്നു;ജാഗ്രത...
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് തക്കാളിപ്പനി ബാധിക്കുന്നത്.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് തക്കാളിപ്പനി ബാധിക്കുന്നത്.
മാർച്ച് 25 വരെയുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകൾ കനിവ് 108 ആംബുലൻസുകൾ നടത്തിയത്. 69,974 ട്രിപ്പുകളാണ് തിരുവനന്തപുരത്ത് നടത്തിയത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലും.
പനി, അലര്‍ജി, ഹൃദ്രോഗം, ത്വക്‌രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കാന്‍ പോകുന്നത്.
മുഴുവൻ ക്ഷീര കർഷകരെയും സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ കൊണ്ടുവരും- മന്ത്രി ചിഞ്ചു റാണി
അന്താരാഷ്ട്രാ വനിതാ ദിനമായ മാര്‍ച്ച് 8 ന് (നാളെ) രാവിലെ 10.45ന് സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിന്റെ മുന്‍വശത്ത് വച്ച് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും.
ഭിന്നശേഷിക്കുട്ടികൾക്കുള്ള ഹോർട്ടി കൾച്ചർ തെറാപ്പി - ബ്ലോസം പദ്ധതിയ്ക്ക് ഡിഫറന്റ് ആര്‍ട് സെന്ററില്‍ തുടക്കമായി
സംസ്ഥാന വ്യാപകമായി പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഫെബ്രുവരി 27 ഞായറാഴ്ച
ഇന്റർനാഷണൽ ചൈൽഡ് ഹുഡ് കാൻസർ ഡേ; ആർ സി സി യിൽ വാക്കത്തൺ സംഘടിപ്പിച്ചു
കിൻഫ്ര തീപിടുത്തത്തിൽ അടിയന്തിര വൈദ്യ സഹായമെത്തിച്ച് കനിവ് 108 ആംബുലൻസ് ജീവനക്കാ
ക്യാന്‍സര്‍ ചികിത്സാ സംവിധാനം 24 ആശുപത്രികളില്‍ സജ്ജമായതായി ആരോഗ്യ മന്ത്രി