Health

സംസ്ഥാനത്തെ യോഗ്യതയുള്ള എല്ലാ ഫിസിയോതെറാപ്പിസ...

പ്രഖ്യാപനം ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് രണ്ടാം ദേശീയ കോൺഫറൻസിൽ

മെഡിക്കൽ കോളേജ് പരിസരത്തെ  ഹോട്ടലുകളിൽ ഭക്ഷ്യ...

ഇന്ത്യൻ കോഫി ഹൗസ്, ഹോട്ടൽ ആര്യാസ്, കീർത്തി ഹോട്ടൽ, വിൻ ഫുഡ്സ്, സാഗരം ഫാസ്റ്റ് ഫുഡ് എന്നിവയ്ക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ഭിന്നശേഷി മേഖലയ്ക്ക് പ്രത്യാശയുമായി ഡിഫറന്റ്...

ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കാനായി സൗജന്യ ഓട്ടിസം തെറാപ്പി സെന്ററുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെന്റര്‍, ഡിഫറന്റ് സ്പോര്‍ട്സ് സെന്റര്‍, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്ററില്‍ നടന്നുവരികയാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു

തിരുവനന്തപുരം നഗരസഭയിൽ ഇന്ന് തെരുവ് നായകൾക്ക്...

തിരുവനന്തപുരം നഗരസഭയിൽ അമ്പലത്തറ, കമലേശ്വരം, പുത്തൻ പള്ളി വാർഡുകളിലാണ് വാക്സിനേഷൻ നടക്കുന്നത്

കാന്‍സര്‍, പ്രമേഹ മരുന്നുകളുടെ വില കുറയും;പരി...

പുതുക്കിയ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ നിലവിലുണ്ടായിരുന്ന 43 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി, 47 എണ്ണം പുതുതായി ഉള്‍പ്പെടുത്തി. 

ലാബ് പരിശോധനാ ഫലങ്ങള്‍ ഇനിമുതൽ മൊബൈല്‍ ഫോണിലു...

മെഡിക്കല്‍ കോളേജിലെ വിവിധ ഭാഗങ്ങളിലുള്ള ലാബുകളിലേക്ക് രോഗികളുടെ ബന്ധുക്കള്‍ക്ക് പോകേണ്ടി വരുന്ന ബുദ്ധിമുട്ട് പലരും പറഞ്ഞിരുന്നു. അതിനാലാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിൽ ഇതുംകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

'സേവ് ആർസിസി'; സൂചനാ സമരവുമായി ആർസിസിയിലെ ഡോക...

ഏറ്റവും കൂടുതൽ രോഗികളെത്തുന്ന തൈറോയ്ഡ് കാൻസർ ചികിൽസയുൾപ്പെടെ മാസങ്ങളായി മുടങ്ങിയിരിക്കുന്നു. റേഡിയേഷന് ഉപയോഗിക്കുന്നത് ഉൾപ്പെടെ ആധുനിക ഉപകരണങ്ങൾ പലതും ആർ സി സി യിൽ ലഭ്യമല്ല.

ചികിത്സാ പിഴവെന്നത് വാസ്തവ വിരുദ്ധം: രോഗിയുടെ...

ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രോഗി ആശുപത്രി അധികൃതരെ അറിയിക്കാതെ സ്വയം ചികിത്സ മതിയാക്കി ഇറങ്ങിപ്പോയിരുന്നു.

വീണ്ടും ചികിത്സാ പിഴവ്: ചെവിവേദനയ്ക്ക് മെഡിക്...

എം.ആര്‍.ഐ. സ്‌കാനിങ്ങില്‍ ചെവിക്കുള്ളില്‍ നിക്ഷേപിച്ച മരുന്നുപായ്ക്കും കണ്ണിലേക്കുള്ള ഞരമ്പും തമ്മില്‍ ഞെരുങ്ങിയിരിക്കുകയാണെന്ന് കണ്ടെത്തി.

മങ്കിപോക്‌സ്: ആശങ്ക വേണ്ട, ആരോഗ്യവകുപ്പ് എല്ല...

വിഷമിക്കേണ്ട കാര്യമില്ല. കൊവിഡിനെപ്പോലെ നമുക്ക് മങ്കിപോക്സിനെയും തടയാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.