Health

അശാസ്ത്രീയ വാർത്തകൾ പാന്റെമിക്കെന്ന് ഡോ. സുൽഫ...

നൂറുകണക്കിന് ജീവനുകൾ അശാസ്ത്രീയ പ്രചരണങ്ങളിലൂടെ നഷ്ടപ്പെടുന്നുവെന്നും ഇത് കോവിഡ് 19 നേക്കാൾ ശക്തിയുള്ള പാന്റമിയ്ക്കാണെന്നും ഡോ. സുൽഫി നൂഹു.

ചിക്കൻപോക്സ്; ചികിത്സ ആയുർവേദത്തിൽ

ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത കുറവാണ്. അങ്ങനെയുള്ളവർ നിലവിൽ രോഗമുള്ളവർക്ക് ശരിയായ പരിചരണം കൊടുക്കാൻ മുൻകൈ എടുക്കണം. അനുബന്ധ രോഗങ്ങൾ ഇല്ലെങ്കിൽ ലാബ് ടെസ്റ്റ് ഉൾപ്പെടെ മറ്റ് പരിശോധനകൾ ഒന്നും തന്നെ ആവശ്യമില്ലാത്ത രോഗമാണ് ചിക്കൻപോക്സ്.

ഹെർണിയ എത്രവിധം? ലക്ഷണങ്ങളും ചികിത്സയും

ഒരിക്കൽ സർജറി ചെയ്തവരിൽ തന്നെ വീണ്ടും സർജറി ആവശ്യമായി വരികയും ചെയ്യാം. ഹെർണിയയുടെ സ്വഭാവം, രോഗിക്കുള്ള ബുദ്ധിമുട്ടുകൾ, രോഗിയുടെ പൊതുവായ ആരോഗ്യം, പ്രായം എന്നിവ പരിഗണിച്ച് മാത്രമേ സർജറി ചെയ്യാറുള്ളൂ.

വെറും വേദനയല്ല; തൊണ്ടവേദന ചില രോഗങ്ങളുടെ ലക്ഷ...

വളരെ ഒച്ചത്തിലും ദീർഘനേരവും സംസാരിക്കുന്നത് കൊണ്ടോ ചൂടുള്ളവ കഴിച്ചത് കാരണം തൊണ്ട പൊള്ളുന്നത് കൊണ്ടോ വർദ്ധിച്ച വായവരൾച്ച കാരണമോ വായ തുറന്നുകിടന്ന് ഉറങ്ങുന്നത് കൊണ്ടോ ചില രോഗങ്ങളുടെ ലക്ഷണമായോ തൊണ്ടവേദനയുണ്ടാകാം.

സൈനസൈറ്റിസ്; കൂടുതൽ അറിയാം

ശരിയായ ചികിത്സ ചെയ്യാത്തവരിൽ മൂക്കിനുള്ളിൽ ദശ വളർച്ച, നാസാർശസ് ,മൂക്കിന്റെ പാലം വളയുക തുടങ്ങി മെനിഞ്ചൈറ്റിസ് പോലും ഉണ്ടാകാം. വർഷങ്ങളോളം  സൈനസൈറ്റിസ് തുടർന്നു നിൽക്കുന്നവരിൽ സൈനസുകളുടെ സമീപമുള്ള അസ്ഥികൾ ക്രമേണ ദ്രവിച്ചു പോകുവാനും സാധ്യതയുണ്ട്.

വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമ മൂത്രനാളി...

താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ മൂത്രനാളിയിലെ അടഞ്ഞ ഭാഗം മുറിച്ചു നീക്കിയ ശേഷം ബക്കൽ മുകോസാ എന്നറിയപ്പെടുന്ന വായ്ക്കുള്ളിലെ തൊലി ഉപയോഗിച്ച് നിർമിച്ച പുതിയ മൂത്രനാളി വിജയകരമായി വച്ചുപിടിപ്പിക്കുകയായിരുന്നു.

നോമ്പുകാലം ശ്രദ്ധിച്ചുവേണം

മാംസം,മസാല,എണ്ണയിൽ വറുത്തവ, അച്ചാറുകൾ, ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ എന്നിവ പൊതുവേ നോമ്പുകാർക്ക് നല്ലതല്ല.  പ്രത്യേകിച്ചും നോമ്പിന്റെ ആദ്യ പത്ത് ദിവസം വരെയെങ്കിലും ഇവയെല്ലാം ഉപേക്ഷിക്കണം.

അലർജിക് റൈനൈറ്റിസ് അഥവാ തുടർച്ചയായ തുമ്മൽ

വർഷം മുഴുവൻ നീണ്ടു നിൽക്കുന്നതും സീസണൽ ആയതുമെന്ന് 2 വിഭാഗമായി അലർജിക് റൈനൈറ്റിസിനെ തിരിക്കാം. മാനസിക പിരിമുറുക്കം പോലും തുമ്മലിന് കാരണമായി മാറാം.

വയറുവേദനയ്ക്ക് പരിഹാരം

വീഴ്ച സംഭവിച്ചോ അപകടങ്ങളിൽപെട്ടോ അടിപിടി കൂടിയോ വയറിന് ക്ഷതമേറ്റവർ  പെട്ടെന്നുള്ള വയറുവേദന കാരണം  ഡോക്ടറെ സമീപിക്കുമ്പോൾ നിർബന്ധമായും അവർക്ക് സംഭവിച്ച ഇത്തരം കാര്യങ്ങൾ ഡോക്ടറോടു പറയണം. കാരണം അത്തരം ക്ഷതങ്ങൾ കാരണം ആന്തരിക രക്തസ്രാവം ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

റമളാൻ; പ്രമേഹരോഗികൾ അറിയേണ്ടത്

പ്രമേഹരോഗികൾ അവരുടെ ഭക്ഷണരീതിയും, മരുന്നുകളുടെ ഉപയോഗവും വിദഗ്ധ ഡോക്ടറെ കണ്ട് ക്രമീകരിക്കണം.