Health

ക്യാൻസർ ചികിത്സയിൽ ഇത് പുതുവിപ്ലവം; ഇന്ത്യയിൽ...

ക്യാൻസർ രോഗത്തെ പ്രതിരോധിക്കാവുന്ന തരത്തിലേക്ക് രോഗിയുടെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തന്നെ പുനർസജ്ജമാക്കുന്നതാണ് ഈ ചികിത്സാ രീതിയുടെ ഉള്ളടക്കമെന്ന് വിദഗ്ധര്‍ പറയുന്നു.

1 മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടിക...

1 മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കുന്നു

സ്റ്റാര്‍ട്ടപ്പ് മിഷന്‍ അംഗങ്ങള്‍ വൈറോളജി ഇന്...

ജീവശാസ്ത്ര മേഖലയിലെ സംരംഭകരെ ശാക്തീകരിക്കുന്നതിനായുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വിപുലമായ പദ്ധതികളുടെ ഭാഗമായാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്

കോന്നി മെഡിക്കല്‍ കോളേജില്‍ പുതിയ പീഡിയാട്രിക...

കോന്നി മെഡിക്കല്‍ കോളേജില്‍ പുതിയ പീഡിയാട്രിക് ഐസിയുവും ഹോസ്റ്റലും

ട്രാൻസ്‌ജെൻഡേഴ്സിന്റെ ശാരീരിക മാനസിക പ്രശ്നങ്...

കോട്ടക്കൽ ഗവണ്മെന്റ് ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത്‌ ആൻഡ് ഹൈജിനിന്റെയും, ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അഭിമുഖ്യത്തിലാണ് ജനുവരി 21, 22 തീയതികളിലായി മെഡിക്കൽ ക്യാമ്പ്

സ്റ്റിക്കര്‍ നിര്‍ബന്ധം: 791 സ്ഥാപനങ്ങളില്‍ സ...

സ്റ്റിക്കര്‍ നിര്‍ബന്ധം: 791 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പരിശോധന

പെരുമാതുറ തണലിൽ പെയ്ൻ ആന്റ് പാലിയേറ്റീവ് സെന്...

പെരുമാതുറ തണല്‍ ഡയാലിസിസ് സെന്റർ, ഫിസിയോ തെറാപ്പി സേവനം, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റർ, സ്പേസ് ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് എന്നീ സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് പുതിയ ചുവടു വയ്പ്

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബ...

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി

നേമം ആയുർവേദ ഡിസ്പെൻസറിക്ക് എൻ.എ.ബി.എച്ച് സർട...

രണ്ട് വർഷക്കാലം സ്ഥാപനത്തിൽ നിന്നും രോഗികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളും പകർച്ച വ്യാധി പ്രവർത്തനങ്ങളും ജനോപകാരപ്രദമായ ഇടപെടലുകളും രോഗ ചികിത്സയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി നടപ്പിലാക്കിയ യോഗയും വിവിധ പദ്ധതികളും മറ്റ് പ്രവർത്തനങ്ങളും പരിഗണിച്ചാണ് എൻ.എ.ബി.എച്ച് ലഭിച്ചത്.

വേളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സി.എസ്.ആര്‍...

സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്റെ 10.82 ലക്ഷം രൂപയുടെ സി.എസ്.ആര്‍ ഫണ്ടുപയോഗിച്ചാണ് പണിയുന്നത്