വീണ്ടും ചികിത്സാ പിഴവ്: ചെവിവേദനയ്ക്ക് മെഡിക്...
എം.ആര്‍.ഐ. സ്‌കാനിങ്ങില്‍ ചെവിക്കുള്ളില്‍ നിക്ഷേപിച്ച മരുന്നുപായ്ക്കും കണ്ണിലേക്കുള്ള ഞരമ്പും തമ്മില്‍ ഞെരുങ്ങിയിരിക്കുകയാണെന്ന് കണ്ടെത്തി.
എം.ആര്‍.ഐ. സ്‌കാനിങ്ങില്‍ ചെവിക്കുള്ളില്‍ നിക്ഷേപിച്ച മരുന്നുപായ്ക്കും കണ്ണിലേക്കുള്ള ഞരമ്പും തമ്മില്‍ ഞെരുങ്ങിയിരിക്കുകയാണെന്ന് കണ്ടെത്തി.
വിഷമിക്കേണ്ട കാര്യമില്ല. കൊവിഡിനെപ്പോലെ നമുക്ക് മങ്കിപോക്സിനെയും തടയാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ചു
തീവ്രത കുറവാണെങ്കിലും, മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ, 1980 കളിൽ ലോകമെമ്പാടും ഉൻമൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ച ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടേതിന് സമാനമാണ്.
സ്കൂളിലെ 82 - 85 കാലഘട്ടത്തിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "ക്ലാസ്മേറ്റ്സ്" - ലെ മൂന്ന് ഡോക്ടർമാരെയാണ് സഹപാഠികൾ ആദരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ക്യാമ്പിൽ വിവിധങ്ങളായ തെറാപ്പിസ്റ്റുകളുടെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും സൗജന്യ സേവനം ഉണ്ടാവും
പതഞ്ജലിയുടെ ‘ദിവ്യ ആംലാ ജ്യൂസ്’, ‘ശിവ്‌ലിഞ്ചി ബീജ്’ ഉൽപ്പന്നങ്ങൾ നിലവാരമില്ലെന്ന് ഹരിദ്വാർ ആയുർവേദ, യുനാനി വകുപ്പും വെളിപ്പെടുത്തിയിരുന്നു. 2017ൽ സൈനിക ക്യാന്റീനുകളിൽനിന്ന് ‘ആംലാജ്യൂസ്’ ഒഴിവാക്കിയിരുന്നു.
അർബുദ രോഗചികിത്സയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ പ്രത്യാശയേകുന്ന ഒരു കണ്ടെത്തലെന്ന് ക്യാൻസർ രോഗവിദഗ്ദ്ധനായ ലൂയിസ് ഡയസ് ജൂനിയർ പറയുന്നു.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.