/uploads/news/news_തിരുവനന്തപുരം_നഗരസഭയിൽ_ഇന്ന്_തെരുവ്_നായക..._1664064282_806.jpg
Health

തിരുവനന്തപുരം നഗരസഭയിൽ ഇന്ന് തെരുവ് നായകൾക്ക് വേണ്ടിയുള്ള വാക്സിനേഷൻ


തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ അമ്പലത്തറ, കമലേശ്വരം, പുത്തൻ പള്ളി വാർഡുകളിൽ ഇന്ന് (25.09.22) തെരുവ് നായകൾക്ക് വേണ്ടിയുള്ള വാക്സിനേഷൻ നടക്കും. രാവിലെ 5 മണി മുതൽ 7:30 വരെയാണ് വാക്സിനേഷൻ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഡോ: രാജേഷ് ഭാൻ 96795 67841, ഡോ: ഗോപകുമാർ (HO) 98957 70777 വിളിക്കുക.

തിരുവനന്തപുരം നഗരസഭയിൽ അമ്പലത്തറ, കമലേശ്വരം, പുത്തൻ പള്ളി വാർഡുകളിലാണ് വാക്സിനേഷൻ നടക്കുന്നത്

0 Comments

Leave a comment