/uploads/news/news_അമീബിക്_മസ്തിഷ്‌കജ്വരം_സ്ഥിരീകരിച്ചിടത്ത..._1761672332_6613.jpg
Health

അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിടത്ത് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം


തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിടത്ത് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. അമീബയുടെ പ്രധാന ഭക്ഷണം കോളിഫോം ബാക്ടീരിയ ആണെന്നതിനാല്‍ രോഗവ്യാപനത്തിന് കോളിഫോം ബാക്ടീരിയ കാരണമാവുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിടത്ത് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്

0 Comments

Leave a comment