സര്‍ക്കാര്‍ വാഹനങ്ങളിലെ എൽ.ഇ.ഡി ഫ്‌ളാഷ് ലൈറ്റ...
മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള സർക്കാർ വാഹനങ്ങൾ എൽ.ഇ.ഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാൽ അവയ്ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള സർക്കാർ വാഹനങ്ങൾ എൽ.ഇ.ഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാൽ അവയ്ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
ജീവൻരക്ഷാ ഉപകരണങ്ങൾ എല്ലാ ബോട്ടിലുമുണ്ടാകണമെന്ന് ഹൈക്കോടതി
വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തില്‍ 2 പേരെ മാത്രമേ അനുവദിക്കൂ.
എം.എൽഎയുടെ ഭർത്താവിനെ പരിശോധിച്ചപ്പോൾ തെർമോമീറ്റർ ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് എം.എൽ.എ. തട്ടിക്കയറുകയായിരുന്നെന്നാണ് പരാതി.
നമ്മുടെ സംവിധാനമാണ് വന്ദനയുടെ ജീവൻ നഷ്ടപ്പെടുത്തിയത്, ഇതേ സംവിധാനം തന്നെയാണ് അവളുടെ മാതാപിതാക്കളെ തീരാദു:ഖത്തിലാഴ്ത്തിയതെന്നും കോടതി പരാമര്‍ശിച്ചു.
ലഹരിക്കിരയായിട്ടുള്ള ഒരാൾ കാണിച്ചിട്ടുള്ള അക്രമമാണ്. ഇങ്ങനെയൊരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുറേക്കൂടി ജാഗ്രതയോടുകൂടി സമൂഹം ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതുണ്ടെന്നും സനോജ് വ്യക്തമാക്കി.
വന്ദനയുടെ അച്ഛനും അമ്മയും അവസാന ചുംബനം നല്‍കാനെത്തിയ ദൃശ്യങ്ങള്‍ കണ്ടുനിന്നവര്‍ക്ക് നോവായി.
സമരത്തെ കുറ്റം പറയുകയല്ല, വിഷയം ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണെന്നും കോടതി വ്യക്തമാക്കി. പിന്നാലെ സമരം അവസാനിപ്പിക്കുന്ന കാര്യം ഡോക്ടർമാരോട് സംസാരിക്കാമെന്ന് ഐ.എം.എ അറിയിച്ചു.
നേരത്തെ സസ്പെൻഷനിലായിരുന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നു സതീശൻ പറഞ്ഞു. ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.