മുഖ്യന്റെ മരണപ്പാച്ചിലിൽ ഗതികെട്ട് ജനം;മിണ്ടി...
ഗതാഗതം സ്തംഭിപ്പിച്ചും വാഹനങ്ങൾ തടഞ്ഞിട്ടും മുഖ്യന് വഴിയൊരുക്കുന്ന തത്രപ്പാടിൽ പോലീസും
ഗതാഗതം സ്തംഭിപ്പിച്ചും വാഹനങ്ങൾ തടഞ്ഞിട്ടും മുഖ്യന് വഴിയൊരുക്കുന്ന തത്രപ്പാടിൽ പോലീസും
മുരുകന്റെ വീടിന് സമീപത്തെ കനാല്‍ വെള്ളം തുറന്നു വിടാന്‍ കഴിയാത്ത പഞ്ചായത്തും, വില്ലേജ് ഓഫീസും അടച്ചു പൂട്ടുക എന്ന പ്ലക്കാര്‍ഡ് കയ്യിലേന്തിയാണ് യുവാവെത്തിയത്.
സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാഷൻ എന്നിവരുടെ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി.
ക്ഷേത്രമുറ്റം സ്വകാര്യ ഭൂമിയെന്ന വാദം തള്ളി; ഡി.വൈ.എഫ്.ഐയുടെ പരാതിയില്‍ ആര്‍.എസ്.എസ് ശാഖ നിര്‍ത്താന്‍ ഉത്തരവ്
പിണറായിയുടെ ഓഫീസിലെ ഒന്നാമനായിര്ന്നു എം ശിവശങ്കരന്‍, രണ്ടാമന്‍ സി എം രവീന്ദ്രനായിരുന്നു. പിണറായി സി പിഎം സംസ്ഥാന സെക്രട്ടറിയായത് മൂതല്‍ കൂടെയുള്ളയാളാണ് സി എം രവീന്ദ്രന്‍.
അപകടങ്ങൾ ഉണ്ടാക്കി നിരവധി വാഹനങ്ങൾ നിർത്താതെ പോകുന്ന സംഭവങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നതിനാൽതന്നെ നമ്പർ പ്ലേറ്റുകൾ വൃത്തിയായും തെളിച്ചമുള്ളതായും സൂക്ഷിക്കേണ്ടത് വാഹന ഉടമയുടേയും ഡ്രൈവറിന്റെയും ഉത്തരവാദിത്വമാണ്.
നടുവണ്ണൂർ കാവിൽ സ്വദേശി ഷംസുദ്ദീനെ(34)യാണ് അറസ്റ്റ് ചെയ്തത്.
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകിയ താരിഫിൽ അമ്പലത്തിനും മസ്ജിദിനും ചർച്ചിനും ഒരേ വൈദ്യുതിനിരക്കാണെന്ന് മന്ത്രി
പ്ലീനറി സമ്മേളനത്തിലേക്ക് കോൺഗ്രസ് കടക്കാനിരിക്കെ സംഘടനാതലത്തിലെ അഴിച്ചുപണിയുൾപ്പെടെ പാർട്ടിയെ അടിമുടി ഉടച്ചുവാർക്കാനാണ് ഉന്നത നേതൃത്വം ലക്ഷ്യമിടുന്നത്.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോടാണ് എംപിമാര്‍ ആദ്യം ഈ വിഷയം ഉന്നയിച്ചത്