ഭിന്നശേഷിക്കാർക്കായി കേരള സാങ്കേതിക സർവകലാശാല...
സാങ്കേതിക രംഗത്ത് എല്ലാവർക്കും തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ആക്സിയ ടെക്‌നോളജീസിനു ലോകത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങൾക്ക് മാത്രം കിട്ടുന്ന 'ഗ്രേറ്റ് പ്ലേസ് റ്റു വർക്ക് ' അംഗീകാരം ലഭിച്ചിരുന്നു.
