സുനുവിനു പിന്നാലെ 10 പേരുടെ കൂടി തൊപ്പി തെറിക...
ഒരു ഡയറക്ട് സബ് ഇൻസ്പെക്ടർ, 7 ഇൻസ്പെക്ടർമാർ, 2 ഡിവൈഎസ്പിമാർ എന്നിവരാണ് അടുത്ത പട്ടികയിലുള്ളത്.
ഒരു ഡയറക്ട് സബ് ഇൻസ്പെക്ടർ, 7 ഇൻസ്പെക്ടർമാർ, 2 ഡിവൈഎസ്പിമാർ എന്നിവരാണ് അടുത്ത പട്ടികയിലുള്ളത്.
ബി ജെ പി നേതാക്കൾ തന്റെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയതെന്നാണ് പെട്രോൾ പമ്പ് ഉടമയും ആർ എസ് എസ് പ്രവർത്തകനുമായിരുന്ന പ്രജീഷ് പാലേരി വ്യക്തമാക്കുന്നത്.
തമിഴ് നടന്‍ അജിത്തിന്‍റെ തുനിവ് സിനിമയുടെ പോസ്റ്ററുകളും, അന്തരിച്ച കന്നട നടന്‍ പുനീത് രാജ്കുമാറിന്‍റെയും ചിത്രങ്ങളും മറ്റും ഉയർത്തിപ്പിടിച്ച് ഭക്തര്‍ ദര്‍ശനത്തിന് എത്തിയിരുന്നു.
ബസിനുള്ളിൽ പതിക്കുന്ന ക്യൂ ആർ കോഡ് സ്കാൻചെയ്ത് ടിക്കറ്റിന്റെ പണം സ്വീകരിക്കാനായിരുന്നു തീരുമാനം
ബലാത്സംഗ കേസ് പ്രതി ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചു വിട്ടു 15 തവണ വകുപ്പുതല നടപടിയും ആറ് സസ്പെൻഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു.
വൃത്തിഹീനമായി പ്രവർത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു
ബ്രൂവറിയിൽ സാധാരണഗതിയിലുള്ള എക്‌സൈസ് പരിശോധനക്കിടയിലാണ് പ്രിജു, ബിയർ മോഷ്ടിച്ചത്
വായില്‍ പ്ലാസ്റ്റര്‍, മൂക്കില്‍ ക്ലിപ്പ്; തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത
കേന്ദ്ര സർക്കാർ 2016 ൽ പുറപ്പെടുവിച്ച പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ, ചട്ടം എട്ട് (മൂന്ന്) പ്രകാരം തദേശസ്ഥാപനങ്ങൾ പ്ളാസ്റ്റിക് ബൈലോയിലൂടെ, വീടുകൾക്കും, സ്ഥാപനങ്ങൾക്കും നിശ്ചയിക്കുന്ന യൂസർഫീ നൽകാൻ ബാധ്യസ്ഥരാണ്.
എറണാകുളം അയ്യമ്പുഴയിലെ ഗ്രേഡ് എസ് ഐ ബൈജുക്കുട്ടൻ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് എറണാകുളം റൂറൽ എസ് പി