പൊതുവഴിയില്‍ മദ്യപാനം, പോലീസിനുനേരെ കൈയേറ്റശ്...
ഏഴ് പേരും ചേര്‍ന്ന് സഞ്ചരിച്ചിരുന്ന കാര്‍ പൊതുവഴിയില്‍ നിര്‍ത്തിയിട്ട് മദ്യപിക്കുകയായിരുന്നു.ഇത് നാട്ടുകാര്‍ ഇടപെട്ടതോടെ പ്രശ്‌നം രൂക്ഷമായി.
ഏഴ് പേരും ചേര്‍ന്ന് സഞ്ചരിച്ചിരുന്ന കാര്‍ പൊതുവഴിയില്‍ നിര്‍ത്തിയിട്ട് മദ്യപിക്കുകയായിരുന്നു.ഇത് നാട്ടുകാര്‍ ഇടപെട്ടതോടെ പ്രശ്‌നം രൂക്ഷമായി.
ഗുണ്ടകളായ നിധിൻ - രജ്ഞിത്ത് എന്നിവർ തമ്മിലുള്ള സാമ്പത്തിക തർക്കം പരിഹരിക്കാൻ മധ്യസ്ഥത നിന്നുവെന്ന് ആഭ്യന്തരവകുപ്പ്
കേരള കോൺഗ്രസിന് വഴങ്ങി സി.പി.എം, ബിനു പുളിക്കക്കണ്ടത്തിലിന് പകരം ജോസിൻ ബിനോ സ്ഥാനാർത്ഥി
ഇന്നലെയാണ് എറണാകുളം ഗവ. ലോ കോളേജില്‍ വെച്ച് അപര്‍ണയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. തങ്കം സിനിമയുടെ പ്രമോഷനുവേണ്ടി ലോ കോളജില്‍ എത്തിയതായിരുന്നു നടി
ഇരുവശങ്ങളിലും സ്ഥാപിക്കാനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് പീസുകള്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സമീപത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയെല്ലാം വാര്‍ത്തിരിക്കുന്നത് തടി വെച്ച് തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
ഗുണ്ടകളുമായി ബന്ധമുള്ള പൊലീസുകാർക്കെതിരെ കടുത്ത നടപടിയുമായി സർക്കാർ; മംഗലപുരം സ്റ്റേഷനിൽ കൂട്ടസ്ഥലംമാറ്റം
ഇന്നലെ വൈകീട്ട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് എഴുതിയെന്ന് കാട്ടിയാണ് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറിന് കേരളത്തിൽ നിന്നടക്കം പരാതികൾ ലഭിച്ചത്.
തിരുവനന്തപുരത്ത് മാത്രമാണ് ഓപ്പറേഷൻ സുപ്പാരി. ഇത് പ്രകാരം പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുന്ന ഫയലുകളിൽ പേര് വിവരങ്ങൾ ഉള്ളവരെ സ്ഥിരമായി ബന്ധപ്പെടും
അയിരൂർ എസ്.എച്ച്.ഒ ആയിരുന്ന ജയസനിൽ പോക്സോ കേസ് പ്രതിയായ യുവാവിനെ പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുകയാണ്. ഇയാൾക്കെതിരെ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകാനുളള ഫയൽ നീക്കം പൊലിസ് ആസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.