ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കാനുള്ള ബിൽ പ...
ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ.
ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ.
അർദ്ധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട കടുകമണ്ണ ഊരിലെ സുമതി മുരുകനെയാണ് മതിയായ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തെത്താൻ കഴിയാതെ വന്നതോടെ മൂന്നര കിലോമീറ്ററോളം ബന്ധുക്കൾ ചേർന്ന് ചുമന്നത്
മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്
രോഗികളിൽ ചിലരെ ബന്ധുക്കൾ കൈയൊഴിഞ്ഞതാണ്. ഭൂരിഭാഗം രോഗികളും പോലീസ്, 108 ആംബുലൻസ് വഴി എത്തിയവരാണ്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി കഴിഞ്ഞതാണ്. സാധാരണ ഗതിയിൽ ഇത്രയും ആരോഗ്യം വീണ്ടെടുത്തവരെ തിരികെ ഡിസ്ചാർജ് ചെയ്ത് വീടുകളിലേക്ക് അയയ്ക്കുകയാണ് ചെയ്യുക.
മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ആയി നിജപ്പെടുത്തിയ ഭേദഗതിയിലൂടെ നിയമത്തില്‍ ‘He’ എന്ന വാക്കിന് മുന്‍പായി ‘She’ എന്ന വാക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത് She/He എന്നാക്കി
മോഡല്‍ പരീക്ഷ തടസപ്പെടുത്തി; ഗേറ്റിന് മുന്നില്‍ വനിത പ്രിന്‍സിപ്പലിന്റെ കോലം കെട്ടിത്തൂക്കി എസ്എഫ്ഐ പ്രതിഷേധം
'പെണ്‍കുട്ടികളെയല്ല, പ്രശ്നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്'; കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്തണത്തില്‍ ഹൈക്കോടതി
നിശാഗന്ധി, ടാഗോര്‍, മാനവീയം റോഡ് എന്നിവയ്ക്ക് ശേഷം വരുന്ന സാംസ്കാരിക കേന്ദ്രമാണ് പുത്തരിക്കണ്ടത്തേത്
'കടയില്‍ പോകാനും പട്ടിയെ കുളിപ്പിക്കാനും വേറെ നിയമനം നടത്തിക്കൊടുക്കണം, പോലീസുകാരെ വിടരുത്': ഗണേഷ് കുമാര്‍