സുനുവിന് പിന്നാലെ ജയസനിലിന്റേയും തൊപ്പി തെറിക...
അയിരൂർ എസ്.എച്ച്.ഒ ആയിരുന്ന ജയസനിൽ പോക്സോ കേസ് പ്രതിയായ യുവാവിനെ പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുകയാണ്. ഇയാൾക്കെതിരെ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകാനുളള ഫയൽ നീക്കം പൊലിസ് ആസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.
