ഹരിതകർമ്മ സേനക്ക് യൂസർ ഫീ; തദേശസ്ഥാപനങ്ങൾക്ക്...
കേന്ദ്ര സർക്കാർ 2016 ൽ പുറപ്പെടുവിച്ച പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ, ചട്ടം എട്ട് (മൂന്ന്) പ്രകാരം തദേശസ്ഥാപനങ്ങൾ പ്ളാസ്റ്റിക് ബൈലോയിലൂടെ, വീടുകൾക്കും, സ്ഥാപനങ്ങൾക്കും നിശ്ചയിക്കുന്ന യൂസർഫീ നൽകാൻ ബാധ്യസ്ഥരാണ്.
