പി.എസ്.സി പരീക്ഷയ്ക്കായി കെഎസ്ആർടിസി അധിക സർവ...
പി.എസ്.സി പരീക്ഷയ്ക്കായി കെഎസ്ആർടിസി അധിക സർവ്വീസ് നടത്തും.
പി.എസ്.സി പരീക്ഷയ്ക്കായി കെഎസ്ആർടിസി അധിക സർവ്വീസ് നടത്തും.
സന്തോഷ് ട്രോഫി നേടിയ ടീമിന് 1.14 കോടി
സംസ്ഥാനത്ത് മെയ് 16 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യത
ശനി, ഞായർ ദിവസങ്ങളിലായി ദന്തചികിത്സയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് 200ലേറെ ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ആത്മാർത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം.
ടൊയോട്ടാ കിര്‍ലോസ്കറിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ആര്.ടി.ഒ ഓഫീസില്‍ ഓണ്‍ലൈനായിട്ടായിരുന്നു രജിസ്ട്രേഷന്.KL01CU7610 എന്ന നമ്പറിൽ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സി-ആപ്റ്റിൽ വിരമിക്കൽ പ്രായം ഉയർത്താൻ അണിയറ നീക്കം
ബന്ധപ്പെട്ടവർ ഒരു നിശ്ചിത തുക സർക്കാരിലേക്ക് അടച്ചതിന് ശേഷം പൊലീസ് ക്രമസമാധാന ചുമതല ഏറ്റെടുക്കുന്നതാണ് ശുപാർശ.
ഇന്ധനവില വര്‍ദ്ധനമൂലം കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാല്‍ ലേ ഓഫ് വേണ്ടി വരുമെന്നുമായിരുന്നു ഗതാഗതമന്ത്രി പറഞ്ഞത്.