റോഡിലെ നിയമലംഘകർ ജാഗ്രതൈ; ‘സേഫ് കേരള പദ്ധതി’...
ആദ്യഘട്ടത്തിൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവ 675 എ.ഐ ക്യാമറകൾ വഴി പരിശോധിക്കും.
ആദ്യഘട്ടത്തിൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവ 675 എ.ഐ ക്യാമറകൾ വഴി പരിശോധിക്കും.
വൈദ്യുതി ചാർജ്ജ് വർദ്ധന പിൻവലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വൈദ്യുതി വകുപ്പ് മന്ത്രിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിവേദനം
ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനും ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.
ഹെൽമെറ്റിൽ കാമറ പിടിപ്പിച്ചാൽ പിടിവീഴും; കാത്തിരിക്കുന്നത് പിഴയും ലൈസൻസ് റദ്ദാക്കലും
കെ ആർ എം യു അംഗങ്ങൾക്ക് സൗജന്യ നേത്ര പരിശോധന പദ്ധതിക്ക് തുടക്കമായി
പോലീസുകാർ മൊബൈലിൽ നോക്കിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വ്യക്തികൾക്ക് ദൃശ്യങ്ങൾ പകർത്തി ടോൾ ഫ്രീ നമ്പരുകളിലേക്ക് അയയ്ക്കാം.
രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്സി സംവിധാനത്തിലേക്ക് കടക്കുന്നത്.
ഏത് ആക്രമണത്തെയും ആത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് നേരിടാനും ഒപ്പം ദുരന്ത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താനുമുള്ള പരിശീലനങ്ങളാണ് സേനാംഗങ്ങൾക്ക് നൽകുന്നത്.
കാലഘട്ടത്തിനനുസരിച്ച് തൊഴിൽ മേഖല ആധുനികവൽക്കരിക്കപ്പെടണം: മന്ത്രി വി.ശിവൻകുട്ടി