ഇന്ധന വിലവർധന-ബസ്, ഓട്ടോ ടാക്സി ചാർജ് വർധന-വാ...
ഇന്ധന വിലവർധന-ബസ്, ഓട്ടോ ടാക്സി ചാർജ് വർധന-വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് ചാർജ് വർധന-ഹരിത നികുതി- ഭൂമി രജിസ്ട്രേഷൻ,ഭൂനികുതി നിരക്കു വർധന- കൂട്ടിയ വെള്ളക്കരം....അനുഭവിച്ചേ പറ്റൂ.
ഇന്ധന വിലവർധന-ബസ്, ഓട്ടോ ടാക്സി ചാർജ് വർധന-വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് ചാർജ് വർധന-ഹരിത നികുതി- ഭൂമി രജിസ്ട്രേഷൻ,ഭൂനികുതി നിരക്കു വർധന- കൂട്ടിയ വെള്ളക്കരം....അനുഭവിച്ചേ പറ്റൂ.
തിരുവനന്തപുരം കാട്ടാക്കടയിൽ പണിമുടക്ക് സമരമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ സമരക്കാരുമായി വാക്കേറ്റമുണ്ടായി.
ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതായാണ് അറിയുന്നത്.
ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക്, കാലാവധി കഴിഞ്ഞാൽ ഓട്ടോകൾക്കും ടാക്സികൾക്കും പ്രതിദിന പിഴ
വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേവസ്വം ക്ഷേത്രങ്ങളിലെ ആർ.എസ്.എസ് ശാഖകൾ തടയാൻ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എന്നിവരെ ചുമതലപ്പെടുത്തി കഴിഞ്ഞ മാർച്ച് 30ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
ചൂടുകാലമായ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍, ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്.
യാത്രക്കാരുടെ പണമിടപാട് പരാജയപ്പെടുകയോ,ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും.
മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
280 യൂണിറ്റ് വൈദ്യുതിക്ക് തമിഴ്നാട്ടിൽ 405 രൂപയാണെങ്കിൽ കേരളത്തിൽ 1142 രൂപ നൽകണം.തമിഴ്നാട്ടിൽ രണ്ടു കിലോമീറ്റർ ഓർഡിനറി ബസ് യാത്രക്ക് അഞ്ചു രൂപ മതിയാകുമെങ്കിൽ കേരളത്തിൽ രണ്ടര കിലോമീറ്ററിന് എട്ടു രൂപ കൊടുക്കണം. ഉടൻ തന്നെ പത്തും.