കേരളം:ജനങ്ങളിൽ നിന്നും ഏറ്റവുമധികം...
280 യൂണിറ്റ് വൈദ്യുതിക്ക് തമിഴ്നാട്ടിൽ 405 രൂപയാണെങ്കിൽ കേരളത്തിൽ 1142 രൂപ നൽകണം.തമിഴ്നാട്ടിൽ രണ്ടു കിലോമീറ്റർ ഓർഡിനറി ബസ് യാത്രക്ക് അഞ്ചു രൂപ മതിയാകുമെങ്കിൽ കേരളത്തിൽ രണ്ടര കിലോമീറ്ററിന് എട്ടു രൂപ കൊടുക്കണം. ഉടൻ തന്നെ പത്തും.
