KERALA

കെഎസ്‌ആര്‍ടിസി കടുത്ത പ്രതിസന്ധിയില്‍;ശമ്പള വ...

ഇന്ധനവില വര്‍ദ്ധനമൂലം കെഎസ്‌ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാല്‍ ലേ ഓഫ് വേണ്ടി വരുമെന്നുമായിരുന്നു ഗതാഗതമന്ത്രി പറഞ്ഞത്.

ഇന്ധന വിലവർധന-ബസ്, ഓട്ടോ ടാക്സി ചാർജ് വർധന-വാ...

ഇന്ധന വിലവർധന-ബസ്, ഓട്ടോ ടാക്സി ചാർജ് വർധന-വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് ചാർജ് വർധന-ഹരിത നികുതി- ഭൂമി രജിസ്ട്രേഷൻ,ഭൂനികുതി നിരക്കു വർധന- കൂട്ടിയ വെള്ളക്കരം....അനുഭവിച്ചേ പറ്റൂ.

രാജ്യവ്യാപക പണിമുടക്ക് സംസ്ഥാനത്ത് പൂർണ്ണം

തിരുവനന്തപുരം കാട്ടാക്കടയിൽ പണിമുടക്ക് സമരമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ ബി ജെ പി പ്രവര്‍ത്തകര്‍ സമരക്കാരുമായി വാക്കേറ്റമുണ്ടായി.

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതായാണ് അറിയുന്നത്.

ഏപ്രിൽ ഒന്നുമുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ-ഫിറ്...

ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക്, കാലാവധി കഴിഞ്ഞാൽ ഓട്ടോകൾക്കും ടാക്സികൾക്കും പ്രതിദിന പിഴ

ബസ് ചാര്‍ജ് വർധിപ്പിക്കണം; ഇന്ന് അര്‍ധരാത്രി...

വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേവസ്വം ക്ഷേത്രങ്ങളിലെ ആർഎസ്എസ്​ ശാഖകൾ; തടയാൻ...

ദേവസ്വം ക്ഷേത്രങ്ങളിലെ ആ​ർ.​എ​സ്.​എ​സ് ശാ​ഖ​ക​ൾ ത​ട​യാ​ൻ ഡെ​പ്യൂ​ട്ടി ദേ​വ​സ്വം കമ്മീ​​ഷ​ണ​ർ, അ​സി​സ്റ്റ​ന്‍റ്​​ ദേ​വ​സ്വം കമ്മീ​​ഷ​ണ​ർ, അ​ഡ്മി​നി​സ്​​ട്രേ​റ്റി​വ് ഓ​ഫി​സ​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ മാ​ർ​ച്ച് 30ന് ​സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

സംസ്ഥാനത്ത് കോഴിയിറച്ചി വില 200 കടന്നു.

ചൂടുകാലമായ മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍, ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്.

കെഎസ്ആര്‍ടിസി ബസുകളിലും ഫോണ്‍ പേ സംവിധാനം വരു...

യാത്രക്കാരുടെ പണമിടപാട് പരാജയപ്പെടുകയോ,ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും.

സംസ്ഥാനത്ത് ഈ മാസം‌ 24 മുതല്‍ അനിശ്ചിതകാല സ്വ...

മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.