Others

കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോ...

കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ഒക്ടോബർ 12 ന്

മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി എം.എ.യൂസഫലി

ബെൻസിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് ജിഎൽഎസ് 600. ഏകദേശം 2.8 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ (AKPA) കരമന...

ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ (AKPA) കരമന യൂണിറ്റ് കമ്മിറ്റിയുടെ 38 മത് വാർഷിക സമ്മേളനം നടന്നു

കോടിയേരി ബാലകൃഷ്ണന്‍റെ നിലയിൽ മാറ്റമില്ല; സന്...

അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മാധ്യമപ്രവർത്തകർക്കായി ഹെൽപ് ഡെസ്ക്കിന് തുടക്...

മാധ്യമപ്രവർത്തകർക്കായി ഹെൽപ് ഡെസ്ക്കിന് തുടക്കമിട്ട് KRMU തിരുവനന്തപുരം ജില്ലാ കമ്മിറ്റി

വഴുതക്കാട് സിൻസിയർ സ്റ്റഡീസിന്റെ ആഭിമുഖ്യത്തി...

വഴുതക്കാട് സിൻസിയർ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം എം ജി എം സ്കൂളിലെ പത്താം ക്ലാസ് ഫൗണ്ടേഷൻ പരീക്ഷയിലെ ജേതാക്കളെ ആദരിച്ചു

നമ്പി നാരായണനെ വീട്ടിലേക്ക് ക്ഷണിച്ച് രജനീകാന...

റോക്കട്രിയെ അഭിനന്ദിച്ച് രജനികാന്ത് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു

ഇങ്ങനെയൊരു ബസ്സും കെഎസ്ആർടിസിയ്ക്ക് വേറെയില്ല...

ഈ ഓർഡിനറി ബസിനെ സ്വന്തം കീശയിലെ കാശുകൊണ്ടു ‘മൊഞ്ചത്തി’യാക്കി നിലനിർത്തുന്നതു ഡ്രൈവർ ഗിരിയും കണ്ടക്ടർ താരയുമാണ്. മറ്റൊരു അത്ഭുതം ഗിരിയും താരയും ഭാര്യാഭർത്താക്കന്മാരാണ് എന്നുള്ളതാണ്. 

ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി തുച്ഛവിലയ്ക്ക്...

പൊലീസ് ഡ്രൈവർ ഗവാസ്കറിനെ മര്‍ദിച്ചെന്ന കേസില്‍ മകള്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയതായും വിജിലൻസ് ഡയറക്ടറായിരിക്കെ ഡി.ജി.പി, എ.ഡി.ജി.പി, എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ വിജിലൻസ് കേസിൽ കുടുക്കാൻ ശ്രമിച്ചതായുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ചുമട്ടു തൊഴിൽ മേഖലയിൽ പരിഷ്‌കരണം ആവശ്യമാണെന്ന...

ആധുനിക യന്ത്ര സാമഗ്രികൾ ഉപയോഗിക്കുന്നതിന്റെ വൈദഗ്ദ്ധ്യ കുറവ് മൂലം ചുമട്ടു തൊഴിലാളികൾക്ക് അവരുടെ തൊഴിൽ നഷ്ടപ്പെട്ടു പോകുവാനുള്ള സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.