കേരളത്തിലെത്തുന്ന അര്‍ജന്റീന ടീം പ്രഖ്യാപിച്ച...
അര്‍ജന്റീനയെ വരവേല്‍ക്കാന്‍ 70 കോടിക്ക് കലൂര്‍ സ്റ്റേഡിയം ഒരുങ്ങുന്നു
അര്‍ജന്റീനയെ വരവേല്‍ക്കാന്‍ 70 കോടിക്ക് കലൂര്‍ സ്റ്റേഡിയം ഒരുങ്ങുന്നു
ഈ മാസം 22ന് എഫ് സി ഗോവയ്‌ക്കെതിരേ കളിക്കും, എത്തുന്നത് അല്‍നസറിനൊപ്പം
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ മലപ്പുറം എഫ്സിക്ക് വിജയ തുടക്കം. സ്വന്തം തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്.
ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് കാലിക്കറ്റ് എഫ്‌സി
ഫെബ്രുവരി 8-ന് നടക്കുന്ന മാരത്തൺ 42.195 കി.മീറ്റർ, 21.1 കി.മീറ്റർ ഹാഫ് മാരത്തൺ, 10 കി.മീറ്റർ റൺ, 3 കി.മീറ്റർ ഗ്രീൻ റൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്
കേരളത്തിലെ ക്രിക്കറ്റിന്റെ വളർച്ചയുടെ നാൾവഴികളും, കെസിഎയുടെ നിർണ്ണായക പങ്കും, കേരള ക്രിക്കറ്റ് ലീഗ് എങ്ങനെയാണ് കായിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതെന്നും പുസ്തകത്തിൽ വിശദമാക്കുന്നു
15 അംഗ പട്ടികയിൽ നിന്നും ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, മുഹമ്മദ് സിറാജ് എന്നിവരെ ഒഴിവാക്കി
ടീമിൻ്റെ തത്വങ്ങളും ലക്ഷ്യങ്ങളും കൃത്യമായി പ്രതിഫലിക്കുന്ന രീതിയിലാണ് ജേഴ്സിയുടെ നിറങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. റോബിൻ റെഡ്, നേവി ബ്ലൂ സംയോജനമാണ് പ്രധാന ജേഴ്സിയുടെ പ്രത്യേകത
90 ലധികം കമ്പനികളില്‍ നിന്നുള്ള 101 ടീമുകളില്‍ നിന്നായി 2,500 ജീവനക്കാര്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ 164 മത്സരങ്ങളാണ് നടക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ടെക്നോപാര്‍ക്ക് ഗ്രൗണ്ടിലാണ് മത്സരം
അന്തരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡ് (കെ.എസ്.എഫ്.എല്‍) വരുത്തിയ വീഴ്ച്ചയാണ് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് നടത്തിയ നടപടികള്‍ക്ക് തിരിച്ചടിയായത്. അഞ്ചു മത്സരങ്ങള്‍കയ്ക്കു വേദിയാകുവാനുള്ള അവസരമാണ് ഇതോടെ കൈവിട്ട് പോയത്.