ദേശീയ ഗെയിംസ്: ഒരുക്കങ്ങള്‍ക്ക് 4.5 കോടി അനുവ...
ദേശീയ ഗെയിംസ്: ഒരുക്കങ്ങള്‍ക്ക് 4.5 കോടി അനുവദിച്ചു
ദേശീയ ഗെയിംസ്: ഒരുക്കങ്ങള്‍ക്ക് 4.5 കോടി അനുവദിച്ചു
തൊഴിലിടത്ത് മികച്ച മാനസികാരോഗ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ടെക്കികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ 50-തിലധികം സൈക്ലിസ്റ്റുകള്‍ പങ്കെടുത്തു.
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിലെ വിജയികള്‍ക്ക് ലഭിക്കുന്ന ടൈമിങ് സര്‍ട്ടിഫിക്കറ്റ് ആഗോളതലത്തിലെ മുന്‍നിര മാരത്തോണില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയായി പരിഗണിക്കും. പതിനഞ്ച് ലക്ഷം രൂപയാണ് ഇത്തവണത്തെ സമ്മാനത്തുക. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിസ്ഡം എജ്യൂക്കേഷൻ ബോർഡ് സംഘടിപ്പിച്ച മദ്രസാ വിദ്യാർത്ഥികളുടെ 'സർഗവസന്തം' ജില്ലാതല മത്സരങ്ങളിൽ ആറ്റിങ്ങൽ എഡ്യൂക്കേഷൻ കോംപ്ലക്സ് ചാമ്പ്യന്മാരായി.
ഇതിനു പുറമെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടന്‍വള്ളം ഉടമകള്‍ക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നല്‍കും
47 പന്തില്‍ നിന്നാണ് സൂപ്പര്‍ കിംഗ്സ് താരം അര്ജുന് പുറത്താകാതെ നൂറ് തികച്ചത്
792 പോയിൻറ് നേടി കോട്ടൺഹിൽ ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. 696 പോയിന്റോടെ വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും, 633 പോയിന്റ് നേടി വഴുതക്കാട് ചിന്മയ വിദ്യാലയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആദ്യത്തെ ഇന്‍ക്ലൂസീവ് ഫുട്ബോള്‍ ടീം... മാജിക് സിറ്റി എഫ്.സിക്ക് ആവേശോജ്ജ്വല തുടക്കം
ഫുട്ബോള്‍ താരം ഐ.എം.വിജയന്, ഗോകുലം ഗോപാലന് എന്നിവര്‍ പങ്കെടുക്കും
വിഷ്ണു വിനോദ്, വരുൺ നയനാർ ഉൾപ്പെടെ കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്; ജേഴ്സി 18 ന് തൃശൂരിൽ പുറത്തിറക്കും