SPORTS

ഐടി മേഖലയിലെ വമ്പന്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന...

90 ലധികം കമ്പനികളില്‍ നിന്നുള്ള 101 ടീമുകളില്‍ നിന്നായി 2,500 ജീവനക്കാര്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്‍റില്‍ 164 മത്സരങ്ങളാണ് നടക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ടെക്നോപാര്‍ക്ക് ഗ്രൗണ്ടിലാണ് മത്സരം

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായ...

അന്തരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെ.എസ്.എഫ്.എല്‍) വരുത്തിയ വീഴ്ച്ചയാണ് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നടപടികള്‍ക്ക് തിരിച്ചടിയായത്. അഞ്ചു മത്സരങ്ങള്‍കയ്ക്കു വേദിയാകുവാനുള്ള അവസരമാണ് ഇതോടെ കൈവിട്ട് പോയത്.

പി.എസ്.എസ്.എൽ മൂന്നാം സീസണ് ഏപ്രിൽ 26 ന് കിക്...

'Say No To Drugs, Play Football, Unity Football' എന്ന മുദ്രാവാക്യമുയർത്തി പെരുമാതുറ സൂപ്പർ സോക്കർ ലീഗ് (പി.എസ്.എസ്.എൽ) മൂന്നാം സീസൺ ആണ് ഏപ്രിൽ 26 ന് തുടക്കമാവുന്നത്

കോടിയേരി ബാലകൃഷ്ണൻ വനിതാ ട്വൻ്റി 20 ക്രിക്കറ്...

നിയതി ആ‍ർ മഹേഷിൻ്റെ ഉജ്ജ്വല ബൗളിങ്ങാണ് സുൽത്താൻ സിസ്റ്റേഴ്സിൻ്റെ ബാറ്റിങ് നിരയെ തക‍ർത്തെറിഞ്ഞത്. 20 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് അവർക്ക് നഷ്ടപ്പെട്ടത്

ക്യാപ്റ്റൻ്റെ മികവിൽ വനിത ടി20 ക്രിക്കറ്റിൽ ആ...

45 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഏഴാമതായി ബാറ്റ് ചെയ്യാനിറങ്ങിയ ക്യാപ്റ്റൻ സജന, മൽസരം റോയൽസിൻ്റെ വരുതിയിലാക്കുകയായിരുന്നു

പി.പി.എൽ ക്രിക്കറ്റ് സീസൺ - 2 പൊഴിക്കര ബോയ്സ്...

25 പന്തിൽ 8 സിക്സറും ഒരു ബൗണ്ടപി.പി.എൽ ക്രിക്കറ്റ് സീസൺ - 2 പൊഴിക്കര ബോയ്സ് ചാമ്പ്യന്മാർറിയുമടക്കം 66 റൺസ് നേടി ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ച ഷഹീറിന് ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നൽകി. 25 പന്തിൽ 4 സിക്സറും രണ്ട് ബൗണ്ടറിയുമടക്കം 42 റൺസ് നേടിയ സുനീർ ഷഹീറിന് മികച്ച പിൻബലമേകി

പി.പി.എൽ ക്രിക്കറ്റ് ഫൈനൽ ഇന്ന് (ഞായർ)

ഇന്ന് (ഞായർ) വൈകുന്നേരം 03:30 ന് പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ രിള നയിക്കുന്ന റെഡ് റാപ്റ്റേഴ്സ് സുൽഫി നയിക്കുന്ന പൊഴിക്കര ബോയ്സിനെ നേരിടും

പെരുമാതുറ പ്രീമിയർ ലീഗ് ക്വാളിഫൈയർ മാത്സരങ്ങൾ...

ഇന്ന് വൈകുന്നേരം 03:00 മണിക്ക് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ റെഡ് റാപ്റ്റേഴ്‌സ്, രണ്ടാമതെത്തിയ പൊഴിക്കര ബോയ്സ് എന്നിവർ തമ്മിലാണ് ആദ്യ പോരാട്ടം. എം.സി.സിയും റോയൽസും തമ്മിലാണ് രണ്ടാമത്തെ മത്സരം

പെരുമാതുറ പ്രീമിയർ ലീഗ് (PPL) ക്രിക്കറ്റ് സീസ...

Perumatura Premier League - (PPL) - Cricket - Season - Two - Starts - Today - (Friday)

സൗഹൃദ ക്രിക്കറ്റ് ടൂർണമെൻ്റ്

തിരുവനതപുരത്ത് മൗണ്ട് കാർമൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻഷൻ്റെ ഭാഗമായി പുത്തൻതോപ്പ് ജയ്ഹിന്ദ് ഗ്രൗണ്ടിൽ സൗഹൃദ ക്രിക്കറ്റ് ടൂർണമെൻ്റ് നടന്നു