ഓൺലൈൻ ആപ്പ് വഴി പണം തട്ടിയ 4 പേർ അറസ്റ്റിൽ
ഓൺലൈൻ ആപ്പ് വഴി പണം തട്ടിയ 4 പേർ അറസ്റ്റിൽ
ഓൺലൈൻ ആപ്പ് വഴി പണം തട്ടിയ 4 പേർ അറസ്റ്റിൽ
പുന:പരിശോധന കഴിയുന്നതുവരെ ഈ വകുപ്പില്‍ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. ജയിലില്‍ ഉള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടിൽ പുലർച്ചെ എത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.
ഏപ്രില്‍ 29 വെള്ളിയാഴ്ച ആയിരുന്നു ജോർജിന്റെ വിവാദ പ്രസംഗം. സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പി.സി. ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍.
സിപിഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്‌ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
രക്ത സമ്മർദ്ദം ക്രമാതീതമായി ഉയർന്നു; പിഡിപി ചെയർമാന്‍ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കണം.വ്യാജക്കേസില്‍ രണ്ട് പേര്‍ക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന സംഭവത്തിലാണ് കോടതിയുടെ വിമര്‍ശനം.
സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകൾക്കായി ജനം വലയുന്നതിനിടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് മരുന്നുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചത്.
2021 ഓഗസ്റ്റ് 27 ന് ആറ്റിങ്ങലിലാണ്, ഐ.എസ്.ആർഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരിയായ മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പൊതുജനമധ്യത്തിൽ അപമാനിച്ചത്
പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകാനാണ് സർക്കാരിന്റെ നീക്കം. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഹാജർ നിർബന്ധമാക്കണം.