BREAKING

മീഡിയ വൺ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു;...

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം,ഹ...

ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും,ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും കർണാടക ഹൈക്കോടതി.

തിരുവല്ലം പോലീസിന്റെ കസ്റ്റഡിയിലിരുന്ന പ്രതി...

ശരീരത്തില്‍ പരുക്കുകളോ മര്‍ദ്ദനത്തിന്റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്.അവ മരണ കാരണമല്ല.

തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടത്തിന് കാരണം ജില്ലാ...

ആറ് മാസത്തിനിടെ 12 പേര്‍ക്കെതിരെ കാപ്പ ചുമത്താന്‍ അപേക്ഷ നല്‍കിയെങ്കിലും ഒരാള്‍ക്കെതിരെ മാത്രമാണ് കാപ്പ ചുമത്തിയത്.

പ്രശസ്ത മലയാള വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മ...

ബുർജ് ഖലീഫയ്ക്ക് മുന്നിൽനിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്‌തതാണ്‌ അവസാന പോസ്‌റ്റ്.

തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നെഞ്...

തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

പിറന്നാളാഘോഷിക്കാനെത്തിയ 7 പ്ലസ് ടു വിദ്യാർത്...

പിറന്നാളാഘോഷിക്കാനെത്തിയ 7 പ്ലസ് ടു വിദ്യാർത്ഥിനികൾ ഇടുക്കി ജലാശയത്തിൽ വെള്ളത്തിൽ വീണു. ഒരു പെൺകുട്ടി മരണമടഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ കോടികളുടെ ഡ്...

തിരുവനന്തപുരം വിമാനത്താവളത്തില്‍ കോടികളുടെ ഡ്യൂട്ടി ഫ്രീ തിരിമറി;13000 ത്തോളം യാത്രക്കാരുടെ പാസ്സ്പോർട്ട് വിവരങ്ങളും ചോർത്തി

കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ നിർമാണ കമ്പനിയു...

കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ നിർമാണ കമ്പനിയുടെ അനാസ്ഥ; ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

വനത്തിൽ അതിക്രമിച്ചു കടന്നതിന് ചെറാട് മലയിൽ ക...

വനത്തിൽ അതിക്രമിച്ചു കടന്നതിന് ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു