ഹെൽപ്പിംങ് ഹാർട്സ്' ജീവകാരുണ്യ സംഘടനാ വാർഷികവ...
വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി മൂന്ന് നിർധന കുടുംബങ്ങൾക്ക് ഭവന നിർമ്മാണ സഹായവും, കിടപ്പുരോഗികൾക്ക് ആശുപത്രി കിടക്കയും, രോഗബാധിതർക്ക് ചികിത്സാ ധന സഹായവും വിതരണം ചെയ്തു
വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി മൂന്ന് നിർധന കുടുംബങ്ങൾക്ക് ഭവന നിർമ്മാണ സഹായവും, കിടപ്പുരോഗികൾക്ക് ആശുപത്രി കിടക്കയും, രോഗബാധിതർക്ക് ചികിത്സാ ധന സഹായവും വിതരണം ചെയ്തു
മലയം ദൈവസഭ 50 പേരുടെ ഡയാലിസിസ് ചികിത്സ സഹായം ഏറ്റെടുത്തു
ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളാ കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡണ്ട് ജയന്തി കൃഷ്ണ പൊതിച്ചോറ് വിതരണോദ്ഘാടനം നിർവഹിച്ചു
തണൽ ജനറൽ ബോഡി യോഗയും ഭാരവാഹി തെരഞ്ഞെടുപ്പും ഇന്ന് നടക്കും... എല്ലാ നാട്ടുകാരും യോഗത്തിലെത്തണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു
കണിയാപുരം ബി.ആർ.സിയുടെ കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന 50 - ൽപരം കുട്ടികൾക്കാണ് ഡയപ്പർ വിതരണം ചെയ്തത്
തന്റെ മണ്ഡലമായ ചെങ്ങന്നൂരില്‍ ഓട്ടിസം പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ആറു മാസത്തിനകം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
തീര്‍ത്ഥയാത്ര പോകുന്നവര്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രം ഇതാണെന്നും ഇവിടെ നിന്നും ലഭിക്കുന്ന സന്തോഷം മോക്ഷമാണെന്നും മുന്‍ അംബാസഡര്‍ റ്റി.പി ശ്രീനിവാസന്‍ പറഞ്ഞു.
മുണ്ടയ്ക്കൽ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിനും ഓക്സിജൻ കോണ്‍സൻട്രേറ്ററുകൾ (ᴏxʏɢᴇɴ ᴄᴏɴᴄᴇɴᴛʀᴀᴛᴏʀ) കൈമാറിയാണ് തിരുവനന്തപുരം ജില്ലാതല ഉത്ഘാടനം നടക്കുക.
ഭിന്നശേഷിക്കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പഠിപ്പക്കുന്നതിനാണ് ടെക്‌സ എന്ന പദ്ധതി ആരംഭിച്ചത്. കമ്പ്യൂട്ടര്‍ പഠനത്തോടൊപ്പം സൈബര്‍ ബോധവത്കരണവും കുട്ടികള്‍ക്ക് നല്‍കും.
എല്‍.ഇ.ഡി ബള്‍ബ്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, കോസ്‌മെറ്റിക്‌സ്, പ്രിന്റിംഗ് വസ്ത്രങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ക്കാണ് ഡിഫറൻറ് ആർട്ട് സെൻററിൽ ഇതോടെ തുടക്കമായത്.