Crime

ഓടുന്ന ട്രെയിനില്‍ വീണ്ടും ആക്രമണം, സഹയാത്രിക...

വാക്ക് തർക്കത്തെ തുടർന്ന് കുപ്പി ഉപയോഗിച്ചാണ് സഹയാത്രികനായ അസീസ്, ദേവനെ ആക്രമിച്ചത്. ദേവന്റെ കണ്ണിന് സമീപമാണ് പരിക്കേറ്റത്.

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസി...

പരിശോധിക്കുന്നതിനിടെ അവിടെയുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും എന്നെ ഉപദ്രവിക്കും എന്ന് തോന്നിയതോടെയാണ് കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമിച്ചത്. വന്ദനയെ ലക്ഷ്യംവെച്ചില്ല', സന്ദീപ് പറഞ്ഞു.

തിരുവനന്തപുരത്ത് പൊലീസ് ഹാജരാക്കിയ 15കാരനായ പ...

ഇത്തരമൊരു സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് സിറ്റി പൊലീസ് അറിയിച്ചു. തിരുവനന്തപുരം, കൊച്ചി ജുവനൈൽ കോടതികളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരിമരുന്നു കേസുകൾ പരിഗണനയ്ക്കു വരുന്നത്.

താൻ ആരെയും കൊന്നിട്ടില്ലെന്നും ഒന്നും ഓർമ്മയി...

താൻ ആരെയും കൊന്നിട്ടില്ലെന്നും തന്നെയാണ് എല്ലാവരും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും ജയിലിൽ പരിശോധിക്കാനെത്തിയ മെഡിക്കൽ ഓഫിസറോടും ഒപ്പമുണ്ടായിരുന്ന ജയിൽ അധികാരികളോടും സന്ദീപ് പറഞ്ഞു.

ഇടുക്കിയില്‍ ചികിത്സക്ക് എത്തിച്ച രോഗി ഡോക്ടർ...

നെടുങ്കണ്ടം സ്വദേശി പ്രവീൺ ആണ് അക്രമം നടത്തിയത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി വനിതാ ഡോക്...

പൊലീസുകാർ ഉള്‍പ്പടെ മറ്റുള്ളവർക്കും പരിക്കേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.

രാജ്യറാണി എക്‌സ്പ്രസിൽ ഡ്യൂട്ടിക്കിടെ യുവതിയോ...

ആലുവയിൽ വെച്ചായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് നിതീഷ് അപമര്യാദയായി പെരുമാറുകയായിരുന്നു.

താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസര്‍ അറസ്റ...

നാസറിന്റെ കാര്‍ കൊച്ചി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

മണിപ്പൂർ സംഘർഷം; ഇതുവരെ മരിച്ചത് 54 പേരെന്ന്...

ഭൂ​രി​പ​ക്ഷം വ​രു​ന്ന മെ​യ്തേ​യി സ​മു​ദാ​യ​ത്തിന് പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘർഷം കനക്കുകയാണ്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചിട്ടുണ്ട്.

കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം, സിപിഎ...

കോഴിക്കോട് കട്ടാങ്ങൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീണാണ് കൂറുമാറിയത്