വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു, വ്യാജ ഒപ്...
രജിസ്ട്രാറുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്
രജിസ്ട്രാറുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്
കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ സി പി എമ്മിന്റെ ശക്തികേന്ദ്രമായ വാർഡുകളിലെ വീടുകളിലാണ് വിദ്യ ഒളിവിൽ കഴിഞ്ഞതെന്നാണ് സൂചന.
നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൊബൈല്‍ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിഖിലിന്റെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിക്കുന്നത് തിരുവനന്തപുരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓട്ടോറിക്ഷയ്ക്കു കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞാണ് തന്നെ തലശേരിയിലേക്ക് വിളിച്ച് വരുത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും കായംകുളം എംഎസ്എം കോളേജില്‍ നിഖിലിന്റെ ജൂനിയര്‍ വിദ്യാര്‍ത്ഥിയുമായ പെണ്‍കുട്ടിയാണ് പരാതി ഉന്നയിച്ചത്. 2018-2020 കാലഘട്ടത്തിലാണ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം ചെയ്തത്. എന്നാല്‍ ഡിഗ്രി പാസായിട്ടില്ല.
സിപിഎം ബ്രാഞ്ച് സെക്രട്ടറി സെല്‍വരാജ്, സഹോദരങ്ങളായ സുന്ദരന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്‌നാട് പോലീസ് സ്‌പെഷല്‍ ഡി.ജി.പി. ആയിരുന്ന രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം വിമാനത്താവളം വഴി ഇവരുടെ ഒത്താശതോടെ സ്വര്‍ണക്കടത്ത് സംഘം പലപ്പോഴായി 80 കിലോ സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തല്‍. ഡി.ആര്‍.ഐ സ്വര്‍ണം പിടിച്ചതോടെയാണ് ഇവരുടെ പങ്ക് പുറത്തായത്.
ബിഎംഡബ്ല്യു കാറിൽ മ്യാന്മറിൽ നിന്ന് നാഗാലാൻഡ് അതിർത്തി വഴിയാണ് തോക്കുകൾ ഇന്ത്യയിലേക്ക് കടത്തിയത്.
ഐപിസി 302,337,338 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബോട്ട് ദുരന്തത്തില്‍ നേരത്തെ ബോട്ടിന്റെ ഉടമയടക്കം അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.