നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടി...
ബാലസംഘം കടയ്ക്കൽ കോ ഓർഡിനേറ്ററായിരുന്നു സമീഖാൻ. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്
ബാലസംഘം കടയ്ക്കൽ കോ ഓർഡിനേറ്ററായിരുന്നു സമീഖാൻ. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്
കമലേശ്വരം സ്വദേശിനി സുലേഖ മജീദ് (67), മണക്കാട് കല്ലാട്ടുമുക്ക് സ്വദേശി ഉബൈദ് (44), കമലേശ്വരം ആറ്റിൻകുഴി സ്വദേശി കണ്ണൻ എന്ന സുരേഷ് കുമാർ (47), മംഗലപുരം മുരുക്കുംപുഴ ഇടവിളാകം സ്വദേശി ബിജു (44) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു
ദൃക്സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. വ്യാഴാഴ്ച രാത്രി അജ്ഞാതരായ രണ്ട് പേര്‍ അസ്വാഭാവികമായി വീട്ടിൽ എത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.
പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർ നെടുമങ്ങാട്ട് ഗ്രാനൈറ്റ് കട നടത്തി കടക്കെണിയിലായി. കടം വീട്ടുന്നതിലേക്കായി പലവഴികൾ നോക്കിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് മുജീബിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടത്.
മകൾ ശ്രീലക്ഷ്മി വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക കൊണ്ട് അയൽവാസിയായ ജിഷ്ണുവും സംഘവുമാണ് ക്രൂരമായ കൊല നടത്തിയത്.
ടൈൽസ് കട നടത്തി നഷ്ടം വന്ന് കടബാധ്യതയിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് മുജീബിനെ തട്ടിക്കൊണ്ട് പോകാൻ വാടകക്കെടുത്തത്.
വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്.
അടി പിടി, കൊലപാതക ശ്രമം കഞ്ചാവ് കച്ചവടം എന്നീ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.
വെട്ടു റോഡുള്ള കൃഷിഭവൻ്റെ ഗോഡൗണിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് അതിക്രൂരമായ പീഡനവും മർദ്ദനവുമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്.
കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി