പ്രണയത്തിനെതിരെ ക്ലാസെടുത്ത മദ്‌റസാ അധ്യാപകനെ...
തിരൂരിൽ പ്രാർത്ഥന നിർവഹിക്കാനാണെന്ന് പറഞ്ഞു പള്ളിയിലെ റൂമിലെത്തി മദ്രസാ അധ്യാപകനെ മർദ്ദിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മൂന്നുപേർ അറസ്റ്റിലായി
തിരൂരിൽ പ്രാർത്ഥന നിർവഹിക്കാനാണെന്ന് പറഞ്ഞു പള്ളിയിലെ റൂമിലെത്തി മദ്രസാ അധ്യാപകനെ മർദ്ദിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മൂന്നുപേർ അറസ്റ്റിലായി
കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീർ സെയിനിയെയാണ് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിന് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
പെൺകുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചായിരുന്നു പീഡനം. രണ്ടുതവണ പെൺകുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു.
മുഖ്യപ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടക്കാനിരിക്കെ, ആരെങ്കിലും വീടിനകത്തേക്ക് കടന്നത് തെളിവ് നശിപ്പിക്കാന്‍ ആണോ എന്ന സംശയം ഉയര്‍ന്നിരുന്നു.
108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരേ തുടരെയുണ്ടാകുന്ന അക്രമത്തില്‍ പ്രതിഷേധിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി എ.പി.ധനേഷ് അറിയിച്ചു.
കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
വിഷം കൊടുത്തു കൊന്നു എന്ന എഫ്ഐആർ പോലും പൊലീസിന്റെ പക്കലില്ല
കാറിൽ ചാരി നിന്നതിന് പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് (20) കുട്ടിയെ ചോദ്യം ചെയ്ത ശേഷം കുട്ടിയുടെ നടുവിന് നേരെ ചവിട്ടിയത്.
വീടിന് പിന്നിൽ കണ്ടെത്തിയ ആ പച്ചനിറത്തിലുള്ള ദ്രാവകം എന്ത്?
പോലീസിന് വലിയ നാണക്കേടായി മാറിയ സംഭവം നടന്ന് ഏഴാം ദിവസമാണ് അന്വേഷണം പ്രതിയിലേക്ക് എത്തുന്നത്