വനിതാ ഡോക്ടറെ വയറ്റിൽ ചവിട്ടി വീഴ്ത്തിയ സംഭവം...
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ന്യൂറോ സർജറി വിഭാഗം സീനിയർ റെസിഡന്റ് മേരി ഫ്രാൻസിസ് കല്ലേരിയെ, കൊല്ലം വെളിച്ചിക്കാല ടി.ബി ജങ്ഷൻ പുതുമനയിൽ സെന്തിൽ കുമാർ (53) ആക്രമിച്ചെന്നാണ് പരാതി.
