കഴക്കൂട്ടത്ത് സിവിൽ സർവ്വീസ് വിദ്യാര്‍ഥിനിയെ...
ബലമായി മദ്യം നൽകിയശേഷം ബലാത്സംഗം ചെയ്തുവെന്നാണ് വിദ്യാർഥിനി പരാതിയിൽ പറയുന്നത്. പീഡിപ്പിക്കുന്ന ദൃശ്യം ദീപു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു
ബലമായി മദ്യം നൽകിയശേഷം ബലാത്സംഗം ചെയ്തുവെന്നാണ് വിദ്യാർഥിനി പരാതിയിൽ പറയുന്നത്. പീഡിപ്പിക്കുന്ന ദൃശ്യം ദീപു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു
KL-22- 2523 നമ്പരിലുള്ള പാഷൻ പ്ലസ് വാഹനമാണ് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്
ബാംഗ്ലൂരിൽ നിന്നു വന്ന ഒരു ടൂറിസ്റ്റ് ബസിൽ ബാഗും സ്യൂട്ട് കേസുമായി വന്നിറങ്ങിയ 3 യുവാക്കളെ സംശയം തോന്നിയ പോലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്തു പരിശോധിച്ചപ്പോഴാണ് കഞ്ചാവും എം.ഡി എം.എയും കണ്ടെത്തിയത്.
ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു വേണ്ടി 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് ദീപു പോയതാണെന്നാണു വീട്ടുകാരുടെ മൊഴി.
തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകക്ക് എടുത്തിരുന്ന വീടിൻ്റെ അഡ്രസ് ഉപയോഗിച്ച് 12 പാസ്പോർട്ട് എങ്കിലും ഈ സംഘം എടുത്തിട്ടുള്ളതായി കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മിഷണർ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതിയെ പിടികൂടിയ യുവതിയ്ക്ക് പോലീസിൻ്റെയും റോട്ടറി ക്ലബ്ബിന്റെയും ആദരം
മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം കോവിൽനട കടയിൽ വീട്ടിൽ പവിത്രൻ (65), ഭാര്യ വിജയകുമാരി (64), ഇവരുടെ ചെറുമകൾ ഭാഗ്യലക്ഷ്മി (21) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഏപ്രില്‍ 26-നായിരുന്നു സംഭവം. വാകത്താനം പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററാണ് പാണ്ടിദുരൈ.
ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച ശേഷം നാട്ടുകാർ സംഘടിച്ച് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോണം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരാണ് ഇപ്പോൾ പിടിയിലായത്.