Crime

പ്രതികളെ പിടിക്കാനെത്തിയ പോലീസുകാർക്കു ക്രൂര...

പ്രതികളെ പിടിക്കാനെത്തിയ പോലീസുകാർക്കു ക്രൂര മർദനം

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്ക...

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്നു; ഭർത്താവ് പൊലീസ് പിടിയിൽ

വനിതാ സിവിൽ പൊലീസ്‌ ഓഫിസറെ പീഡിപ്പിച്ചെന്ന പര...

ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം എസ് ഐ വിൽഫറിനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കാൻസർ രോഗിയുടെ മകന്റെ കുത്തേറ്റു; ഡോക്‌ടറുടെ...

പ്രതി, പെരുങ്ങലത്തൂർ സ്വദേശി വിഘ്നേഷ് എന്ന 25 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബൈക്കിന് പിന്നാലെ വന്ന കാറിന്റെ ഹോണടിച്ചത് ഇഷ...

പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് ഇവർ മർദിച്ചത്.

മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്ര...

യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യം വീടിന്റെ മതിൽ ചാടി, തുറന്നിട്ടിരുന്ന ജനാല വഴി പ്രതി പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു.

എറണാകുളത്ത് വൻ സ്പിരിറ്റ് വേട്ട! സ്റ്റേറ്റ് എ...

1850 ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി

അഴൂരിലെ വയോധികയുടെ മരണം കൊലപാതകം; മകളും ചെറുമ...

ചിറയിൻകീഴ് സഹകരണ ബാങ്കിൽ നിർമ്മലയുടെ പേരിലുള്ള സ്ഥിര നിക്ഷേപത്തിൽ അവകാശിയായി ശിഖയുടെ പേര് വച്ചിരുന്നില്ല. ഇതും നിർമ്മലയുടെ സ്വത്തുക്കളും സമ്പാദ്യവും കൊടുക്കാത്തതിലുമുള്ള വൈരാഗ്യവുമാണ് ശിഖയെയും ഉത്തരയെയും കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

കണിയാപുരത്ത് ഓട്ടോ ഡ്രൈവർമാർ തമ്മിൽ വാക്കുതർക...

സംഭവത്തിൽ കണിയാപുരം ചാലിൽ ലക്ഷംവീട്ടിൽ സുലൈമാനെതിരെ വധശ്രമത്തിന് മംഗലപുരം പോലീസ് കേസ് എടുത്തു.

കൊല്ലത്ത് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു; യുവ...

നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്.