/uploads/news/news_വ​ള​പ​ട്ട​ണ​ത്തെ_വീ​ട്ടി​ൽ_ക​വ​ർ​ച്ച_ന​ട..._1733108678_1057.jpg
Crime

വ​ള​പ​ട്ട​ണ​ത്തെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ


ക​ണ്ണൂ​ര്‍: വ​ള​പ​ട്ട​ണ​ത്തെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. മോ​ഷ​ണം ന​ട​ന്ന വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യ അ​ഷ്റ​ഫി​ന്‍റെ അ​യ​ൽ​വാ​സി​യാ​ണ് പിടിയിലായത്. പ​ണ​വും സ്വ​ര്‍​ണ്ണ​വും പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ത​ന്നെ പോലീസ് ക​ണ്ടെ​ടു​ത്തു. 

ന​വം​ബ​ർ 20 നാ​യി​രു​ന്നു അ​രി​വ്യാ​പാ​രി​യാ​യ അ​ഷ്റ​ഫി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഒ​രു കോ​ടി രൂ​പ​യും 300 പ​വ​നും ആ​ണ് കി​ട​പ്പു​മു​റി​യി​ലെ ലോ​ക്ക​ർ ത​ക​ർ​ത്ത് മോഷണം പോയത്. പ്ര​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 

വ​ള​പ​ട്ട​ണ​ത്തെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

0 Comments

Leave a comment