ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവം ആരംഭ...
ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവം ആരംഭിച്ചു; 1.5 ദശലക്ഷം വിദേശ സഞ്ചാരികൾ പ്രയാഗ്രാജ് സന്ദർശിക്കാൻ സാധ്യതയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവം ആരംഭിച്ചു; 1.5 ദശലക്ഷം വിദേശ സഞ്ചാരികൾ പ്രയാഗ്രാജ് സന്ദർശിക്കാൻ സാധ്യതയുണ്ട്.
ക്ഷേത്ര പൂജാരി ശരത് പോറ്റിയുടെ നേതൃത്വത്തിൽ ഗണപതി ഹോമവും ഉച്ചയ്ക്ക് കഞ്ഞി വീഴ്ത്തും വൈകിട്ട് പ്രത്യേക പൂജകളും നടന്നു
എസ്എസ്എഫ് കുമ്പള ഡിവിഷൻ ആസ്ഥാനമായ സ്റ്റുഡൻസ് സെന്റർ ഉദ്ഘാടനം ചെയ്തു.
ഹാജിമാരെ സ്വീകരിക്കുവാൻ വിമാനത്താവളങ്ങളിലും, റോഡ്മാർഗമുള്ള എൻട്രിപോയിന്റുകളിലും, തുറമുഖത്തും വിവിധ ഭാഷാ പ്രാവീണ്യമുള്ള ഉദേൃാഗസ്ഥരാണ് ജോലിയിലുള്ളത്.
പാവപ്പെട്ടവരെ സഹായിക്കാനും നോമ്പ് തുറപ്പിക്കാനും ഈ മാസം വിശ്വാസികൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മാനവരാശിയുടെ വെളിച്ചമായ ഖുർആൻ അവതരിച്ചതിന്റെ വാർഷികാചരണമാണ് പുണ്യ റമളാൻ. റമളാനിൽ പ്രപഞ്ചത്തിൽ സമഗ്രമാറ്റം സംഭവിക്കുന്നതായി പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ട്.
കണിയാപുരം ചാന്നാങ്കര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ സയ്യിദ് ത്വാഹ അൽഹികമി 'അഹ്‌ലൻ റമദാൻ' പ്രഭാഷണം നടത്തി
ശ്രീനാരായണ ഗുരു തെളിയിച്ച ദീപത്തിൽ നിന്നുള്ള പ്രകാശം സമൂഹത്തിലാകെ പരത്താൻ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.
പൂച്ച താഴെ വീണേയ്ക്കാമെന്ന ഘട്ടത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ഭംഗം വരാതെ പൂച്ചയെ ഒരു കൈകൊണ്ട് ഇമാം സംരക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.
റമദാനിൽ സംഘടിപ്പിക്കുന്ന ജില്ലാ തർബിയ്യ സംഗമം ഇന്ന് (ഞായറാഴ്ച) രാവിലെ 10 മണി മുതൽ വള്ളക്കടവ് സലഫി മസ്ജിദിൽ നടക്കും