എസ്എസ്എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി മൂസ സഖാഫി കളത്തൂർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അബു സാലി പെര്‍മുദെ വിഷയവതരണം നടത്തി. റിഫായി ഹിഷാമി ശാന്തിപ്പള്ളം, നാസിര്‍ ഹിമമി ശാന്തിപ്പള്ളം, ഹാഫിസ് ഉനൈസ് ഹിമമി കളത്തൂര്‍, യൂനുസ് സുറൈജി പേരാല്‍, സഹീദ് അബ്ദുള്ള സീതാംഗോളി സംബന്ധിച്ചു. ഉമൈര്‍ മള്ഹരി കളത്തൂര്‍ സ്വാഗതവും അബ്ദുറഹ്മാന്‍ സഅദി നന്ദിയും പറഞ്ഞു.
എസ്എസ്എഫ് കുമ്പള ഡിവിഷൻ ആസ്ഥാനമായ സ്റ്റുഡൻസ് സെന്റർ ഉദ്ഘാടനം ചെയ്തു.





0 Comments