കോട്ടൂർ: കളത്തിൽ ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ മണ്ഡല പൂജയോടനുബന്ധിച്ച് അലങ്കാര ദീപാരാധനയും, ചുറ്റ് വിളക്കും നടത്തി. രാവിലെ ക്ഷേത്ര പൂജാരി ശരത് പോറ്റിയുടെ നേതൃത്വത്തിൽ ഗണപതി ഹോമവും ഉച്ചയ്ക്ക് കഞ്ഞി വീഴ്ത്തും വൈകിട്ട് പ്രത്യേക പൂജകളും നടന്നു. ക്ഷേത്ര പ്രസിഡൻ്റ് കോട്ടൂർ ജയചന്ദ്രൻ, സെക്രട്ടറി വിഷ്ണു ട്രഷറർ വി.ജി.അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
ക്ഷേത്ര പൂജാരി ശരത് പോറ്റിയുടെ നേതൃത്വത്തിൽ ഗണപതി ഹോമവും ഉച്ചയ്ക്ക് കഞ്ഞി വീഴ്ത്തും വൈകിട്ട് പ്രത്യേക പൂജകളും നടന്നു





0 Comments